കൊച്ചി: ചലച്ചിത്ര-മിമിക്രി താരം കലാഭവന്‍ നവാസ് അന്തരിച്ചു. കൊച്ചിയിലെ ഹോട്ടല്‍ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.51 വയസായിരുന്നു. കൂടുതല്‍ വിവരങ്ങള്‍ ഇതുവരെ ലഭ്യമായിട്ടില്ല.
പരപ്പനങ്ങാടി : സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ബി ആര് ഗവായ്ക്കു നേരെ കോടതി മുറിയിൽ നടന്ന ആക്രമണത്തിൽ ആൾ ഇന്ത്യാ ലോയേഴ്സ് യൂണിയൻ പരപ്പനങ്ങാടി യൂണിറ്റ് പ്രേതിഷേധിച്ചു.…
തിരുവനന്തപുരം. ഗ്രാമീണ നഗര തൊഴിലുറപ്പ് പദ്ധതി തൊഴിലാളികൾക്ക് സർക്കാരിന്റെ ഓണസമ്മാനം 200 രൂപ വർധിപ്പിച്ചു. ഇത്തവണ 1200 രൂപ വീതം ഓണസമ്മാനം ലഭിക്കുമെന്ന് ധനകാര്യ മന്ത്രി ബാലഗോപാൽ…
കാസർകോട് ഇന്നലെ ഉച്ചകഴിഞ്ഞ് ബസ്റ്റോപ്പിൽ ബസ് കാത്തുനിൽക്കുകയായിരുന്നു 16 കാരനായ വിദ്യാർത്ഥിയെ തട്ടിക്കൊണ്ടു പോയി പീഡിപ്പിക്കാൻ ശ്രമം. ബസ്റ്റോപ്പിൽ ബസ് കാത്തുനിൽക്കുകയായിരുന്ന വിദ്യാർത്ഥിയോട് സ്കൂട്ടറിലെത്തിയ ആൾ വഴി…