ജനനായകന് സുപ്രീം കോടതിയിൽ തിരിച്ചടി

ജനനായകന് സുപ്രീം കോടതിയിൽ തിരിച്ചടി. റിലീസുമായി ബന്ധപ്പെട്ട് ചിത്രത്തിന്റെ നിർമ്മാതാക്കൾ സുപ്രീം കോടതിയിൽ സമർപ്പിച്ച ഹർജി കോടതി തള്ളി.അതേസമയം വിഷയത്തിൽ മദ്രാസ് ഹൈകോടതി തന്നെ ഒരു തീരുമാനം എടുക്കട്ടെ എന്നും മദ്രാസ് ഹൈകോടതിയിൽ പോകാനും ആണ് കോടതി നിർദ്ദേശിചിരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *