ഐ എൻ എൽ സംസ്ഥാന പ്രസിഡൻറായി വീണ്ടും തെരഞ്ഞെടുക്കപ്പെട്ട അഹമ്മദ് ദേവർകോവിൽ സാഹിബ് എംഎൽഎയും സംസ്ഥാന സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ട സൺ റഹീം സാഹിബിനെയും ഐ എൻ എൽ തിരുവനന്തപുരം ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തിൽ സ്നേഹാദരവ് നൽകി. ജില്ലാ ജനറൽ സെക്രട്ടറി സലീം നെടുമങ്ങാട്. വൈസ് പ്രസിഡൻറ്മാരായ അഡ്വക്കേറ്റ് കബീർ പേട്ട. കെ കെ അബ്ദുൽ സമദ് അബ്ദുനാസർ വള്ളക്കടവ്. സെക്രട്ടറി അബ്ദുൽ സത്താർ തിരുവനന്തപുരം മണ്ഡലം പ്രസിഡൻറ് കബീർ മാണിക്യവിളാകം. കോവളം മണ്ഡലം പ്രസിഡൻറ്. ഷംനാദ് വിഴിഞ്ഞം. അരുവിക്കര മണ്ഡലം പ്രസിഡൻറ്. റാഫി പോങ്ങുമ്മൂട് കിസാൻ ലീഗ് ജില്ലാ പ്രസിഡൻറ് ധനുഷൻ നേമം ഐഎൻഎൽ. നെടുമങ്ങാട് മണ്ഡലം പ്രസിഡൻറ്. ഷിംല സലീം. നെടുമങ്ങാട് മണ്ഡലം ജനറൽ സെക്രട്ടറി. റിയാസ് എസ് എം. ട്രഷറർ. ഷാജി ചാത്തൻപാട്. വൈസ് പ്രസിഡൻറ്. ഹക്കീം തുടങ്ങിയവർ പങ്കെടുത്തു.
ഐഎൻഎൽ തിരുവനന്തപുരം ജില്ലാ കമ്മറ്റിയുടെ സ്നേഹാദരവ്
