10 വയസ്സുകാരന്‍ ഹൃദയാഘാതം മൂലം മരിച്ചു

ഡല്‍ഹി: മഹാരാഷ്ട്രയില്‍ 10 വയസ്സുകാരന്‍ ഹൃദയാഘാതം മൂലം മരിച്ചു. കോലാപൂര്‍ ജില്ലയിലെ ശ്രാവണ്‍ അജിത് ഗവാഡെയാണ് മരിച്ചത്.വ്യാഴാഴ്ച വൈകുന്നേരം മറ്റ് കുട്ടികളോടൊപ്പം കളിച്ചുകൊണ്ടിരിക്കെ യാണ് ശ്രാവൺ പെട്ടെന്ന് തളര്‍ച്ച വന്നത്. വീട്ടിലേക്ക് ഓടിച്ചെന്ന് അമ്മയുടെ മടിയില്‍ കിടന്നു. പിന്നാലെ മരിക്കുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *