സംസ്ഥാനത്ത് സ്വർണ വില കുതിക്കുന്നു

തിരുവനന്തപുരം:സംസ്ഥാനത്ത് സ്വർണ വില കുതിക്കുന്നു.പവന് 2,360 രൂപ വർധിച്ച് 1,21,120 രൂപയിൽ എത്തിയിരിക്കുകയാണ്. ​ഗ്രാമിന് 295 രൂപ കൂടിയതോടെ ഒരു ​ഗ്രാം സ്വർണത്തിന് ഇന്ന് 15,140 രൂപ നൽകണം. പണിക്കൂലി കൂടിയാകുമ്പോൾ വില ഇതിലും കൂടും. ഇന്ന് സ്വർണവില എത്തിനിൽക്കുന്നത് ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്കിൽ ആണ്.

Leave a Reply

Your email address will not be published. Required fields are marked *