ഇന്ന് സ്വര്‍ണവിലയിൽ വീണ്ടും വര്‍ധന. 22കാരറ്റ് ഒരു പവന് സ്വര്‍ണത്തിന് ഇന്ന് 1,07,560 രൂപയാണ് ഇന്നത്തെ വില.ഒരു ഗ്രാമിന് 13,445 രൂപയും. ഇന്നലെ ഒടുവിലുണ്ടായ വിലയുമായി തട്ടിച്ച് നോക്കുമ്പോള്‍ 2760 രൂപയുടെ വ്യത്യാസമാണ് പവന് വിലയില്‍ ഉണ്ടായിട്ടുള്ളത്.
സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും വർധന
