സംസ്ഥാനത്തെ സ്വർണ വില വീണ്ടും കുറഞ്ഞു

സംസ്ഥാനത്തെ സ്വർണ വില വീണ്ടും കുറഞ്ഞു. ഒരു പവന് 240 രൂപ കുറഞ്ഞതോടെ വില 1,15,680 രൂപ നിരക്കിലേക്കാണ് താഴ്ന്നത്. ഗ്രാമിന് ₹14,460 രൂപയ്ക്കാണ് ഇപ്പോൾ വ്യാപാരം നടക്കുന്നത്.കഴിഞ്ഞ കുറച്ചു ദിവസങ്ങളായി സ്വർണ വിലയിൽ വലിയ മാറ്റങ്ങളാണ് കാണുന്നത്. രാവിലെ ഉയർന്ന സ്വർണവില പിന്നീട് വൈകുന്നേരത്തോടെ താഴ്ന്നിരുന്നു. അതിന്റെ തുടർച്ചയായാണ് ഇന്നും ഇടിവ് രേഖപ്പെടുത്തിയിരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *