സ്വർണവിലയിൽ വീണ്ടും വർധന

തിരുവനന്തപുരം: കേരളത്തില്‍ സ്വര്‍ണവിലയില്‍ ഇന്നും വര്‍ധനവ് രേഖപ്പെടുത്തി.ഇന്നലെ പവന് 1,14,840 രൂപ നിരക്കിലായിരുന്നു സ്വർണത്തിന്റെ വ്യാപാരം. ​ഗ്രാമിന് 14,355 രൂപയും. എന്നാൽ ഇന്ന് 1,640 രൂപ കൂടി.ഇതോടെ സംസ്ഥാനത്ത് ഒരു പവൻ സ്വർണവില 1,16,480 രൂപയായി. ഗ്രാമിന് 14,560 രൂപയാണ് നൽകേണ്ടത്. അതേസമയം, വെള്ളി വിലയും മാറിമറിയുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *