തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണവിലയിൽ ഇടിവ് രേഖപ്പെടുത്തി. ഇന്ന് കേരളത്തിൽ 22 കാരറ്റ് ഒരു ഗ്രാം സ്വർണത്തിന് 12,835 രൂപയാണ് വില. ഇതനുസരിച്ച് ഒരു പവൻ (8 ഗ്രാം) സ്വർണത്തിന് 1,02,680 രൂപയിലാണ് വ്യാപാരം നടക്കുന്നത്.ഓൾ കേരള ഗോൾഡ് ആൻഡ് സിൽവർ മർച്ചന്റ്സ് അസോസിയേഷൻ പുറത്തുവിട്ട കണക്കുകൾ പ്രകാരം ഗ്രാമിന് 545 രൂപയും പവന് 4,360 രൂപയും കുറഞ്ഞു.
സ്വർണവില കുത്തനെ ഇടിഞ്ഞു
