ഡല്‍ഹി: വടക്കുകിഴക്കന്‍ ഡല്‍ഹിയിലെ നന്ദ് നാഗ്രി പ്രദേശത്തെ ബി1 പാര്‍ക്കില്‍ 25 വയസ്സുകാരന്‍ വെടിയേറ്റ് മരിച്ചു. ജോലിക്കായി ഈ പ്രദേശത്തെത്തിയ ഇ-റിക്ഷാ ഡ്രൈവറായ സണ്ണിയെ പാര്‍ക്കില്‍ വെടിയേറ്റ നിലയില്‍ കണ്ടെത്തുകയായിരുന്നു.കൊലപാതകം, ആയുധ നിയമം എന്നിവയുള്‍പ്പെടെ നിരവധി വകുപ്പുകള്‍ പ്രകാരം പോലീസ് കേസെടുത്തിട്ടുണ്ട്.കൊലപാതകത്തിന് മുമ്പും ശേഷവുമുള്ള പ്രതികളുടെ നീക്കങ്ങള്‍ കണ്ടെത്തുന്നതിനായി പാര്‍ക്കിലെയും പരിസര പ്രദേശങ്ങളിലെയും സിസിടിവി ദൃശ്യങ്ങള്‍ തീവ്രമായി പരിശോധിച്ചുവരികയാണ്.
ഡൽഹി നന്ദ് നഗരി പ്രദേശത്ത് പട്ടാപ്പകൽ വെടിയേറ്റ് ഒരാൾ മരിച്ചു
