ഡല്‍ഹി: 13 വര്‍ഷത്തിനിടയിലെ ഏറ്റവും തണുപ്പുള്ള രാത്രിയാണ് ഡല്‍ഹിയില്‍ രേഖപ്പെടുത്തിയത്. ഡല്‍ഹി നിവാസികള്‍ കടുത്ത തണുപ്പിന്റെ പിടിയിലാണ്.ഏറ്റവും കുറഞ്ഞ താപനില 2.9 ഡിഗ്രി സെല്‍ഷ്യസായി കുറഞ്ഞു. ദീര്‍ഘകാലമായി നിലനില്‍ക്കുന്ന റെക്കോര്‍ഡ് തണുപ്പ് ഭേദിച്ചതിനെ തുടര്‍ന്ന് ഇന്ത്യന്‍ കാലാവസ്ഥാ വകുപ്പ് (ഐഎംഡി) നഗരത്തില്‍ ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ചു.
ഡൽഹിയിൽ താപനില 2.9 ഡിഗ്രി സെൽഷ്യസായി താഴ്ന്നു;13 വർഷത്തിനിടയിലെ ഏറ്റവും തണുപ്പ്
