വൈക്കം ; കര്‍ഷകര്‍ നേരിടുന്ന വിവിധ ആവശൃങ്ങള്‍ക്ക് പരിഹാരം ആവശൃപ്പെട്ട് കര്‍ഷക കോണ്‍ഗ്രസ്സ് വൈക്കം നിയോജക മണ്ഡലം പ്രസിഡന്റ് ടി. എ. മനോജ് നയിക്കുന്ന കര്‍ഷക പ്രതിഷേധ ജാഥ ഞായറാഴ്ച ഉച്ചയ്ക്ക് 2 ന് ഉല്ലല ജംഗ്ഷനില്‍ നിന്ന് വൈക്കത്തേക്ക് പുറപ്പെടും. വൈക്കം നിയോജക മണ്ഡലത്തിലെ 10 പഞ്ചായത്തുകളിലെ കര്‍ഷകര്‍ ജാഥയില്‍ അണിചേരും. കര്‍ഷക മാര്‍ച്ച് കര്‍ഷക കോണ്‍ഗ്രസ്സ് സംസ്ഥാന പ്രസിഡന്റ് മാജുഷ് മാതൃൂസ് ഉദ്ഘാടനം ചെയ്യും. ഉല്ലലയില്‍ നിന്ന് പുറപ്പെടുന്ന ജാഥയ്ക്ക് വിവിധ കേന്ദ്രങ്ങളില്‍ സ്വീകരണമൊരുക്കിയിട്ടുണ്ട്. വൈകിട്ട് 5 ന് സതൃാഗ്രഹ സ്മാരക ഹാളില്‍ ഗാന്ധി പ്രതിമയ്ക്കുമുന്നില്‍ ജാഥ സമാപിക്കും. 5 ന് നടക്കുന്ന സമാപന സമ്മേളനം കെ. പി. സി. സി രാഷ്ട്രീയകാരൃ സമിതി അംഗം കെ. സി. ജോസഫ് ഉദ്ഘാടനം ചെയ്യും, പ്രസിഡന്റ് ടി. എ മനോജ് അദ്ധൃഷത വഹിക്കും, ജില്ലാ പ്രസിഡന്റ് തോമസുകുട്ടി മണകുന്നേല്‍ മുഖൃല പ്രഭാഷണം നടത്തും.
Related Posts
കേരള ആരോഗ്യ ശാസ്ത്ര സർവകലാശാല (KUHS): കായികമേള ലോഗോ പ്രകാശനം ചെയ്തു
തൃശ്ശൂർ: കേരള ആരോഗ്യ ശാസ്ത്ര സർവകലാശാലയുടെ (KUHS) 2025-26 വർഷത്തെ അത്ലറ്റിക് മീറ്റിനുള്ള ഔദ്യോഗിക ലോഗോ പ്രകാശനം ചെയ്തു. തൃശ്ശൂർ മുളങ്കുന്നത്തുകാവിലുള്ള സർവകലാശാലാ ആസ്ഥാനത്ത് നടന്ന പ്രൗഢഗംഭീരമായ…
കർഷകദിനാചരണവും അവാർഡ് ദാനവും;
പീരുമേട് :പീരുമേട് പഞ്ചായത്തും കൃഷി ഭവനുംസംയുക്തമായി കർഷക ദിനം സംഘടിപ്പിക്കുന്നു. ഞായറാഴ്ച 10.30 ന് പാമ്പനാർ കല്ല്യാണമണ്ഡപത്തിൽ സംഘടിപ്പിക്കുന്ന യോഗത്തിൽപീരുമേട് എം.എൽ.എ വാഴൂർ സോമൻ ഉദ്ഘാടനംചെയ്യും.പീരുമേട് പഞ്ചായത്ത്…
കണ്ണൂർ മാട്ടൂൽ സ്വദേശിയായ യുവാവ് ഖത്തറിൽ നിര്യാതനായി
ദോഹ: കണ്ണൂർ പാപ്പിനിശ്ശേരി മാട്ടൂൽ ജസിന്ത ചാൽ സൈൻ മസ്ജിദിന് സമീപം താമസിക്കുന്ന അബ്ദുല്‍ ഹക്കീം ചെരിച്ചിയുടെയും ജുവൈരിയയുടെയും മകന് പാലക്കോടൻ ജസീം (32 വയസ്സ്) ഖത്തറിൽ…
