മാധ്യമ ശിൽപ്പശാല സംഘടിപ്പിച്ചു

ചാലക്കുടി : കാർമ്മൽ ഹയർ സെക്കന്ററി സ്ക്കൂളിൽ എൻഎസ്എസ് യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ’സത്യമേവജയതേ’എന്ന പേരിൽ സിമ്പോസിയം സംഘടിപ്പിച്ചു. പ്രിൻസിപ്പൽ ഫാ. ഡോ.ജോസ് താണിക്കൽ അധ്യക്ഷത വഹിച്ചു. മാധ്യമ പ്രവർത്തകൻ വിൽസൻ മേച്ചേരി മാധ്യമ ശിൽപ്പശാലക്ക് നേതൃത്യം നൽകി. തുടർന്ന് ചാലക്കുടിയുടെ പൈതൃകമായ കൊച്ചിൻ ഫോറസ്റ്റ് ട്രാംവേ എന്ന വിഷയത്തിൽ ഡോക്ടറേറ്റ് നേടിയ ഫാ. ഡോ.ജോസ് താണിക്കലിനെ അനുമോദിച്ചു. എൻഎസ്എസ് യൂണിറ്റ് പ്രോഗ്രാം ഓഫീസർ ജോസ് പി ഒ,പ്രോഗ്രാം കോഡിനേറ്റർമാരായ സിനി സാജു, ജിൻഷാ, ലീഡർമാരായ ഐശ്വര്യ, ജോഷ്വ ൽ,വളണ്ടിയർമാരായ ആൻബാബു, ദേവദത്തൻ എന്നിവർ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *