ബസിന് മുകളിൽ മരം വീണ് അപകടം; അഞ്ച് മരണം

ബരാബങ്കി: ഹൈദര്‍ഗഡിലേക്ക് പോകുകയായിരുന്ന ബസിന് മുകളില്‍ ആല്‍മരം വീണ് അപകടം. സംഭവത്തില്‍ അഞ്ച് അധ്യാപകര്‍ ഉള്‍പ്പെടെ ആറ് പേര്‍ മരിച്ചു, 17 പേര്‍ക്ക് പരിക്കേറ്റു. പരിക്കേറ്റവരെ ജില്ലാ ആശുപത്രിയിലും സത്രിഖ് കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്ററിലും പ്രവേശിപ്പിച്ചു.

Leave a Reply

Your email address will not be published. Required fields are marked *