ചൂരിയോട് ബൈക്കുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു

മണ്ണാർക്കാട്: കോഴിക്കോട് – പാലക്കാട് ദേശീയപാത ചൂരിയോട് ബൈക്കുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു. രണ്ട് പേർക്ക് പരിക്കേറ്റു. തച്ചമ്പാറ കുന്നത്ത്കാവിന് സമീപം താമസിക്കുന്ന തറക്കുന്നേൽ സാജൻ (മാത്യു – 54) ആണ് മരിച്ചത്. ഇദ്ദേഹം മുൻകാല ബസ് ഡ്രൈവർ ആണ്.

Leave a Reply

Your email address will not be published. Required fields are marked *