തിരുവനന്തപുരം: അതിദാരിദ്ര്യ നിർമാർജനം പ്രഖ്യാപിക്കുന്നതിനായി കേരളപിറവി ദിനത്തിൽ ചേരാനിരിക്കുന്ന പ്രത്യേക നിയമസഭാ സമ്മേളനത്തിനെതിരെ കോൺഗ്രസ്. സമ്മേളനം ചട്ടവിരുദ്ധം എന്ന് ആരോപിച്ച് കോൺഗ്രസ് നിയമസഭാ സ്പീക്കർ എ എൻ ഷംസീറിന് കത്ത് നൽകി.
കേരളപ്പിറവി ദിനത്തിലെ പ്രത്യേക നിയമസഭാ സമ്മേളനത്തിനെതിരെ കോൺഗ്രസ്
