ബസ്സിൽ കടത്തുകയായിരുന്ന 50 ഗ്രാം എംഡി എം എ യുമായി ന്യൂ മാഹി സ്വദേശി പെരിങ്ങാടി റിഹാബിനെ മട്ടന്നൂർ പോലീസ് പിടികൂടി. സ്ഥിരമായി ലഹരി മരുന്നു കടത്താനുള്ള ഇയാളെ ബാംഗ്ലൂരിൽ നിന്ന് സ്വകാര്യ ബസ്സിൽ വരുമ്പോൾ പാലോട്ടുപള്ളി ടൗണിൽ നിന്നാണ് പോലീസ് പിടികൂടിയത്. കഴിഞ്ഞവർഷവും ഇയാൾ ലഹരി മരുന്നിനു കേസിൽ പിടിയിലായിരുന്നു. പിടിച്ചെടുത്ത ലഹരി മരുന്നിന് വിപണിയിൽ ഒന്നരലക്ഷത്തിലധികം രൂപം വിലമരുമെന്ന് പോലീസ് അറിയിച്ചു.
ബാംഗ്ലൂരിൽ നിന്ന് ബസ്സിൽ കടത്തുകയായിരുന്നു 50 ഗ്രാം എംഡി എം എ യുമായി യുവാവിനെ പിടികൂടി
