എറണാകുളം -ബാംഗ്ലൂർ വന്ദേഭാരത് എക്സ്പ്രസ് ട്രെയിൻ പ്രധാനമന്ത്രി ഫ്ലാഗ് ഓഫ് ചെയ്തു

എറണാകുളം -ബാംഗ്ലൂർ വന്ദേ ഭാരത് എക്സ്പ്രസ് പ്രധാനമന്ത്രി നരേന്ദ്ര മോദി ഓൺലൈനായി ഫ്ലാഗ് ഓഫ് ചെയ്തു. ഗവർണർ രാജേന്ദ്ര ആർലേക്കർ, കേന്ദ്രമന്ത്രിമാരായ ജോർജ് കുര്യൻ സുരേഷ് ഗോപി എന്നിവർ പങ്കെടുത്തു ചടങ്ങിൽ. ഉദ്ഘാടന സ്പെഷ്യൽ ട്രെയിൻ രാവിലെ 8:50ന് പുറപ്പെട്ടു. ഇന്ന് വൈകിട്ട് 5.50 ന് ബാംഗ്ലൂരിൽ എത്തും. സുരേഷ് ഗോപി തൃശ്ശൂർ വരെ ട്രെയിനിൽ യാത്ര ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *