കേരള ജേർണലിസ്റ്റ്സ് യൂണിയൻ യു.വിക്രമൻ അനുസ്മരണം നടത്തി.
പാലക്കാട് : കേരള ജേർണലിസ്റ്റ്സ് യൂണിയൻ നേതാവും മുതിർന്ന മാധ്യമ പ്രവർത്തകനുമായിരുന്ന യു വിക്രമൻ അനുസ്മരണ ദിനമായ സെപ്തംബർ 21 ന് കെ.ജെ.യു സംസ്ഥാന കമ്മിറ്റി അനുസ്മരണവും പുഷ്പാർച്ചനയും സംഘടിപ്പിച്ചു.
കെ.ജെ.യു സംസ്ഥാന പ്രസിഡൻ്റ് ജോസി തുമ്പാനത്ത് അധ്യക്ഷത വഹിച്ചു.
കെ.ജെ.യു സംസ്ഥാന ജനറൽ സെക്രട്ടറി ഷഫീക്ക് ഉദ്ഘാടനം ചെയ്തു.കെ.ജെ.യു സംസ്ഥാന ട്രഷറർ സബീറലി
ഐ.ജെ.യു ദേശീയ സമിതി അംഗം രതീഷ്, സംസ്ഥാന വൈസ് പ്രസിഡൻ്റ് റാസീഖ് വെട്ടം, കെ.ജെ.യു പാലക്കാട് ജില്ലാ പ്രസിഡൻ്റ് കൃഷ്ണദാസ്, രാജേഷ്, ജിത്തു ,വിൽസൺ മേച്ചേരി, സി.കെ. ഗഫൂർ തുടങ്ങിയവർ പ്രസംഗിച്ചു.
കേരള ജേർണലിസ്റ്റ്സ് യൂണിയൻ യു.വിക്രമൻ അനുസ്മരണം നടത്തി
