ഓണാഘോഷ പരിപാടി; ആദ്യ കൂപ്പൺ സമർപ്പിച്ചു

തിരുവനന്തപുരം: ദേശീയ മലയാള വേദി സംഘടിപ്പിക്കുന്ന ഓണാഘോഷ പരിപാടിയുടെ കൂപ്പൺ ഗായക ദമ്പതികളായ പട്ടം സോമനാഥൻ, ജയകുമാരി എന്നിവർക്ക് ചെയർമാൻ പനച്ചമൂട് ഷാജഹാൻ സമർപ്പിച്ചു. ഗായിക അൻജിത, അഡ്വ:ഫസീഹ റഹീം, പ്രസിഡന്റ്‌ മുജീബ് റഹ്‌മാൻ, ആറ്റിങ്ങൽ സുരേഷ് എന്നിവർ സംബന്ധിച്ചു.

Leave a Reply

Your email address will not be published. Required fields are marked *