തിരുവനന്തപുരം: ധ്വനി മ്യൂസിക് അക്കാദമിയുടെ ഓണാനിലാവ് 2025.ബഹു. മുൻ നിയമസഭ സ്പീക്കർ ശ്രീ. എം. വിജയകുമാർ ഉദ്ഘാടനം ചെയ്തു. സുരേഷ് മാധവ് അധ്യക്ഷത വഹിച്ച ചടങ്ങിൽ തിരുവല്ലം വാർഡ് കൗൺസിലർ ശ്രീമതി സത്യവതി, ഷിബു സേതുനാഥ്, തിരുവല്ലം ഉദയൻ തുടങ്ങിയവർ സംസാരിച്ചു.
ധ്വനി മ്യൂസിക് അക്കാദമി ഓണനിലാവ് സംഘടിപ്പിച്ചു
