ജോധ്പൂരിൽ ഹർദാനി ഗ്രാമത്തിലെ കർഷകനായ വീരം റാമിന്റെ വീട്ടിൽ ആണ് ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് അപകടം ഉണ്ടായത്. 11 പേർക്ക് പരിക്കേൽക്കുകയും രണ്ടുപേരുടെ നില ഗുരുതരവും ആണ് .ഈ മാസം 15,16, തീയതികളിൽ മകൻ മഹേന്ദ്രയുടെയും മകൾ ഗോഗിയുടേയും വിവാഹം നടക്കാൻ ഇരിക്കുകയായിരുന്നു. വിവാഹ ചടങ്ങിനുള്ള ഒരുക്കങ്ങൾക്കിടെ പാചക വാതക ഗ്യാസ് സിലിണ്ടറുകൾ പൊട്ടിത്തെറിക്കുകയായിരുന്നു. ആദ്യ സ്ഫോടനത്തിൽ സിലിണ്ടർ പൊട്ടിത്തെറിച്ചതിനെ തുടർന്ന് വലിയ ശബ്ദവും പുകയും ഉണ്ടാവുകയും പരിക്കേറ്റ നാലു പേരെ ആശുപത്രിയിൽ കൊണ്ടുപോയതിന് പിന്നാലെ രണ്ടാമത്തെ സിലിണ്ടറും പൊട്ടിത്തെറിച്ചു. സിലിണ്ടറിന് സമീപം വെൽഡിംഗ് ജോലികൾ നടക്കുന്നതിനിടയാണ് സ്ഫോടനം ഉണ്ടായതെന്നാണ് വിവരം.
Related Posts
ഇന്ത്യ-പാക് സംഘർഷത്തിൽ അഞ്ച് ജെറ്റുകൾ വെടിവെച്ചിട്ടു
വാഷിങ്ടണ്‍: ഇന്ത്യ-പാക് സംഘര്‍ഷത്തില്‍ മധ്യസ്ഥത വഹിച്ചെന്ന അവകാശവാദം ആവര്‍ത്തിച്ച് അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. വ്യാപാര കരാര്‍ മുന്നോട്ട് വെച്ചാണ് ഇരുരാജ്യങ്ങളെയും അനുനയിപ്പിച്ചതെന്ന വാദവും ട്രംപ് വീണ്ടും…
ഇനിമുതൽ മദ്യം വാങ്ങാൻ ക്യൂ നിൽക്കണ്ട ഓൺലൈൻ സംവിധാനം ഉടൻ 10 ദിവസത്തിനകം ആപ്പ്
ഓൺലൈൻ വഴി മദ്യ വില്പനയുള്ള നീക്കം സജീവമാക്കി വെബ് കോ .സർക്കാരിൻറെ അംഗീകാരം ലഭിച്ചു കഴിഞ്ഞാൽ ഓൺലൈൻ മദ്യവില്പനയ്ക്ക് ഡെലിവറി കണ്ടെത്തുമെന്ന് ഹർഷിത അട്ടെല്ലൂരി പറഞ്ഞു. വാങ്ങുന്ന…
നർമ്മകൈരളിയുടെ ആഭിമുഖ്യത്തിൽ ‘നാടകത്തിലെ ചിരി ഓൺലൈനിൽ
**തിരുവനന്തപുരം: ‘നർമ്മകൈരളി’ 2025 ഒക്ടോബർ 26, ഞായർ നാടകത്തിലെ ചിരി പരിപാടി സംഘടിപ്പിച്ചു. വൈകുന്നേരം 7 മണിമുതൽ ഓൺലൈൻ പരിപാടി നടന്നു.നർമ്മകൈരളിയുടെ പരിപാടി പ്രൊഫ. ജി ഗോപാലകൃഷ്ണൻ…
