2025 ഇന്ത്യൻ സിനിമയ്ക്ക് പുത്തൻ താരോദയങ്ങൾക്കും ഒരുപിടി മികച്ച സിനിമകളും നൽകിയ വർഷമാണ്. ഈ വർഷം ഏറ്റവും ജനപ്രീതി നേടിയ അഭിനേതാക്കളുടെ ഒരു ലിസ്റ്റ് ഐഎംഡിബി പങ്കുവെച്ചിട്ടുണ്ട്. ലോക ചാപ്റ്റർ വൺ എന്ന ബ്ലോക്ക് ബസ്റ്റർ ചിത്രത്തിലൂടെ മലയാളി താരം കല്യാണി പ്രിയദർശനും ഈ ലിസ്റ്റിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
2025ലെ ഇന്ത്യൻ സിനിമയിലെ ജനപ്രിയ താരങ്ങളുടെ ലിസ്റ്റ് പങ്കുവെച്ച് ഐഎംഡിബി
