എൽകെജി വിദ്യാർത്ഥിയെ കയറിൽ കെട്ടി മരത്തിൽ തൂക്കി അധ്യാപകൻ

ഹോംവർക്ക് ചെയ്യാത്തതിൻ്റെ പേരിൽ നാല് വയസ്സുകാരനായ എൽകെജി വിദ്യാർത്ഥിയെ കയറിൽ കെട്ടി മരത്തിൽ തൂക്കി ശിക്ഷിചതായി പരാതി. ഛത്തീസ്ഗഢിലെ സൂരജ്പുരിലാണ് ഞെട്ടിക്കുന്ന സംഭവം നടന്നത്. സ്വകാര്യ സ്കൂളിലെ രണ്ട് അധ്യാപികമാരാണ് ഈ ക്രൂരതയ്ക്ക് പിന്നിൽ. സംഭവത്തിൻ്റെ വീഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതോടെ വൻ പ്രതിഷേധമുയരുന്നു.

Leave a Reply

Your email address will not be published. Required fields are marked *