തെന്നിന്ത്യൻ സൂപ്പർസ്റ്റാർ രജനീകാന്ത് തന്റെ 75-ാം ജന്മദിനം ആഘോഷിക്കുകയാണ് ഇന്ന്. ഒരു സാധാരണ ബസ് കണ്ടക്ടറിൽ നിന്ന് ഇന്ത്യൻ സിനിമയുടെ നെറുകയിലേക്ക് ഉയർന്ന ഇതിഹാസമാണ് ശിവാജി റാവു ഗെയ്ക്വാദ് എന്ന രജനീകാന്ത്. ഇന്നും അദ്ദേഹത്തിന്റെ ഏത് സിനിമ ടിവിയിൽ വന്നാലും നമ്മൾ കാണാറുണ്ട്. ഏത് പ്രായക്കാർക്കും ആഘോഷിക്കാൻ കഴിയുന്ന ഒരുപിടി നല്ല കഥാപാത്രങ്ങളാണ് അദ്ദേഹം 50 വർഷത്തെ സിനിമാ ജീവിതത്തിൽ സമ്മാനിചിരിക്കുന്നത്.
സൂപ്പർ സ്റ്റാർ @ 75
