ഡൽഹി: വിമാന സർവീസ് പ്രതിസന്ധിയിൽ വലഞ്ഞ യാത്രക്കാർക്ക് നഷ്ട പരിഹാരം പ്രഖ്യാപിച്ച് ഇന്ഡിഗോ. യാത്രക്കാർക്ക് 5000 രൂപ മുതൽ 10000 വരെ നഷ്ടപരിഹാരം നൽകാനാണ് തീരുമാനയിരിക്കുന്നത്. ഒപ്പം 10000 രൂപയുടെ ട്രാവൽ വൗച്ചറും നൽകും. 12 മാസം വരെ കാലാവധിയുള്ള വൗച്ചറാണ് നൽകുക. 3,4,5 തീയ്യതികളിൽ യാത്രമുടങ്ങിയവർക്കാണ് ആനുകൂല്യം ലഭിക്കുക.
1000O രൂപയുടെ ട്രാവൽ വൗച്ചർ നഷ്ടപരിഹാരം പ്രഖ്യാപിച്ച് ഇൻഡിഗോ
