മണ്ണാർക്കാട്: നെച്ചുള്ളി കമ്മ്യൂണിക്കേഷൻസ് ഉടമ മണി നെച്ചുള്ളി (53) അന്തരിച്ചു. കോയമ്പത്തൂരിൽ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കേ ആയിരുന്നു അന്ത്യം. മൃതദേഹം ടിപ്പു സുൽത്താൻ റോഡിലെ വസതിയിലെത്തിച്ചു.സംസ്ക്കാരം ഇന്ന് വൈകിട്ട് 5 ന്ഭാര്യ:സുജാത മകൻ: ആകാശ്.
നെച്ചുള്ളി കമ്മ്യൂണിക്കേഷൻസ് ഉടമ മണി നെച്ചുള്ളി (53) അന്തരിച്ചു
