തമിഴ് നടൻ അഭിനയ് കിങ്ങർ അന്തരിച്ചു

ചെന്നൈ. പ്രശസ്ത തമിഴ് ചലച്ചിത്ര താരം അഭിനയ് കിങ്ങർ (48) ഇന്ന് രാവിലെ അന്തരിച്ചു. കരൾ ലോക ബാധിതനായി ഏറെക്കാലം ചികിത്സയിലായിരുന്നു അദ്ദേഹം. തുള്ളുവതോ ഇളമേ, സൊല്ല്…

ബോഡി ഷെയിമിങ് നടത്തിയ യൂട്യൂബർക്ക് ശക്തമായ മറുപടി നൽകി ഗൗരി കിഷൻ

‘അദേഴ്‌സ്’ എന്ന തന്റെ പുതിയ ചിത്രത്തിന്‍റെ പ്രമോഷന്‍റെ ഭാഗമായി ചെന്നൈയിലെ വാർത്ത സമ്മേളനത്തിനിടെ ബോഡി ഷെയിമിങ് പരാമർശം നടത്തിയ യൂട്യൂബറിന് മറുപടി നൽകി നടി ഗൗരി കിഷൻ.…

കരൂർ ദുരന്തത്തിന് ശേഷം പൊതു മാനദണ്ഡവുമായി തമിഴ്നാട് സർക്കാർ

തമിഴ്നാട്. കരൂർ ദുരന്ത പശ്ചാത്തലത്തിൽ രാഷ്ട്രീയ യോഗങ്ങൾക്കും റാലികൾക്കും പൊതുമാനദണ്ഡവുമായി തമിഴ്നാട് സർക്കാർ . യോഗങ്ങളും റാലികളും നടത്തുന്നതിനു കുറഞ്ഞത് 10 ദിവസം മുമ്പ് അനുമതി തേടണം.…

ബോക്സ് ഓഫീസ് തൂക്കി പ്രണവ് മോഹൻലാൽ; ത്രില്ലടിപ്പിച്ച് ഡീയസ് ഈറെ

പ്രണവ് മോഹൻലാലിനെ നായകനാക്കി രാഹുൽ സദാശിവൻ സംവിധാനം ചെയ്ത ‘ഡീയസ് ഈറെ’ യ്ക്ക് മികച്ച പ്രേക്ഷക പ്രതികരണം. ഹൊറർ ജോണറിൽ എത്തിയ ചിത്രത്തിന് മികച്ച പ്രേക്ഷക- നിരൂപക…

കെഎസ്ഇബി നവംബറിലും സർചാർജ് പിരിക്കും

തിരുവനന്തപുരം: കെഎസ്ഇബി നവംബറിലും സർചാർജ് പിരിക്കും. യൂണിറ്റിന് 10 പൈസയാണ് സർചാർജ്.സെപ്റ്റംബറിൽ പുറത്ത് നിന്ന് വൈദ്യുതി വാങ്ങിയതിലുള്ള അധിക ബാധ്യതയായ 58.47 കോടിയാണ് ഇന്ധന സർചാർജായി പിരിക്കുന്നത്.…

കോയമ്പത്തൂരിൽ കോളേജ് വിദ്യാർഥിനിയെ പീഡിപ്പിച്ച മൂന്ന് പ്രതികളെ പോലീസ് വെടിവെച്ചിട്ടു

കോയമ്പത്തൂരിൽ വിമാനത്താവളത്തിന് സമീപം സുഹൃത്ത്മായി കാറിൽ സംസാരിച്ചുകൊണ്ടിരിക്കുകയായിരുന്ന കോളേജ് വിദ്യാർത്ഥിനിയെ പീഡിപ്പിച്ച മൂന്നംഗ സംഘത്തെ പോലീസ് ഏറ്റുമുട്ടലിനു ശേഷം അറസ്റ്റ് ചെയ്തു. പ്രതികളുടെ കാലിന് വെടിയേറ്റു ഏറ്റുമുട്ടലിൽ.തവസി,…

കോയമ്പത്തൂരിൽആൺ സുഹൃത്തിനൊപ്പം കാറിൽ ഇരിക്കുകയായിരുന്ന കോളേജ് വിദ്യാർഥിനിയെ തട്ടിക്കൊണ്ടുപോയി കൂട്ട ബലാത്സംഗം ചെയ്തു

ഇന്നലെ രാത്രി കോയമ്പത്തൂർ വിമാനത്താവളത്തിന് സമീപം കാറിൽ ആൺസുഹൃത്തിനുമായി സംസാരിച്ചിരിക്കുകയായിരുന്നു വിദ്യാർഥിനിയെ മൂന്നംഗ സംഘം തട്ടിക്കൊണ്ടുപോയി കൂട്ട ബലാത്സംഗം ചെയ്തു. ആണ് സുഹൃത്തിനെ ആക്രമിച്ച ശേഷം പെൺകുട്ടിയെ…

കോയമ്പത്തൂരിൽ കോളേജ് വിദ്യാർഥിനിയെ തട്ടിക്കൊണ്ടുപോയി കൂട്ടബലാത്സംഗം ചെയ്തു

തമിഴ്നാട്: കോയമ്പത്തൂരിൽ കോളേജ് വിദ്യാർഥിനിയെ തട്ടിക്കൊണ്ടുപോയി കൂട്ടബലാത്സംഗം ചെയ്തതായി റിപ്പോർട്ട്. സുഹൃത്തുമായി സംസാരിക്കുന്നതിനിടെയാണ് ഇരുപതുകാരിയെ മൂന്നംഗ സംഘം തട്ടികൊണ്ടുപോയി ബലാത്സംഗത്തിന് ഇരയാക്കിയത് എന്നാണ് ലഭിക്കുന്ന വിവരം.ഇന്നലെ രാത്രി…

തീവ്ര വോട്ടര്‍ പട്ടിക പരിഷ്‌കരണത്തിനെതിരെ തമിഴ്‌നാട് സുപ്രീംകോടതിയിലേയ്ക്ക്

ചെന്നൈ: തീവ്ര വോട്ടര്‍ പട്ടിക പരിഷ്‌കരണത്തിനെതിരെ തമിഴ്‌നാട് സുപ്രീംകോടതിയിലേയ്ക്ക്. എസ്‌ഐആര്‍ നിര്‍ത്തിവെയ്ക്കണമെന്നാവശ്യപ്പെട്ട് തമിഴ്‌നാട് ഹര്‍ജി നല്‍കിയെക്കും. ഇന്ന് ചേര്‍ന്ന സര്‍വകക്ഷി യോഗത്തിലാണ് സുപ്രീംകോടതിയെ സമീപിക്കാന്‍ തീരുമാനിചിരിക്കുന്നത്. ഉത്തരവാദിത്തത്തോടെയും…

മെക്‌സിക്കോയിലെ സൂപ്പര്‍മാര്‍ക്കറ്റില്‍ വന്‍ തീപിടിത്തം; 25 മരണം

മെക്‌സിക്കോ : മെക്‌സിക്കന്‍ സംസ്ഥാനമായ സൊനോറയിലെ സൂപ്പര്‍മാര്‍ക്കറ്റില്‍ വന്‍ തീപിടിത്തം.കുട്ടികള്‍ ഉള്‍പ്പെടെ 23 പേര്‍ കൊല്ലപ്പെട്ടു എന്നാണ് ലഭിക്കുന്ന വിവരം.അപകടത്തിൽ നിരവധിപേർക്ക് പരിക്കേറ്റു.പരുക്കേറ്റവരെ ഹെര്‍മോസില്ലോയിലെ ആറ് ആശുപത്രികളിലേക്ക്…