ദേശീയപാത മുരിങ്ങൂരിൽ ഒരാഴ്ച മുമ്പ് ടാർ ചെയ്ത റോഡ് ഇടിഞ്ഞു

മുരിങ്ങൂർ: ദേശീയപാതയിൽ ഒരാഴ്ച മുൻപ് ടാറിങ് നടത്തിയ സർവീസ് റോഡ് ഇടിഞ്ഞു വീണു. ഇന്നലെ രാവിലെ ആയിരുന്നു മുരിങ്ങൂരിനും കോട്ടമുറിക്കും ഇടയിൽ നരസിംഹമൂർത്തി ക്ഷേത്രത്തിനു സമീപം മണ്ണിടിച്ചിൽ…

കളമശ്ശേരിയിൽ വ്യാജ മെഡിക്കൽ ഫിറ്റ്‌നസ് സർട്ടിഫിക്കറ്റുകൾ നൽകിയതിന് സ്വകാര്യ ലാബിൽ റെയ്ഡ്

കൊച്ചി: രാജ്യത്തും വിദേശത്തുമുള്ള വിവിധ കമ്പനികളിലേക്ക് റിക്രൂട്ട് ചെയ്യപ്പെട്ട ഉദ്യോഗാർത്ഥികൾക്ക് വ്യാജ മെഡിക്കൽ ഫിറ്റ്‌നസ് സർട്ടിഫിക്കറ്റുകൾ നൽകിയെന്നാരോപിച്ച് കളമശ്ശേരിയിലെ ഒരു സ്വകാര്യ ലാബിൽ പോലീസ് റെയ്ഡ് നടത്തി…

മൂവാറ്റുപുഴ എംസി റോഡിൽ കണ്ടെയ്നർ ലോറി മറിഞ്ഞ് അപകടം

മൂവാറ്റുപുഴ: എം സി റോഡിൽ കണ്ടെയ്നർ ലോറി തല കീഴിലായി മറിഞ്ഞു. വെള്ളിയാഴ്ച രാത്രി 11:30 വരെയാണ് ഉന്നകുപ്പ വളവിൽ കണ്ടെയ്നർ ലോറി മറിഞ്ഞത് .കോട്ടയം ഭാഗത്ത്…

പാമ്പുകടിയേറ്റ് ഒന്നാം ക്ലാസ് വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം

തൃശൂര്‍ : പാമ്പുകടിയേറ്റ് ഒന്നാം ക്ലാസ് വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം.കിഴക്ക് പുളിയംതുരുത്തിൽ നന്ദുവിന്റെ മൂത്ത മകള്‍ അനാമിക (6) ആണ് മരിച്ചത്.ഇവര്‍ താമസിക്കുന്ന വീടിന് ചുറ്റും പൊന്തക്കാടാണ്. പതിവായി…

തമിഴ് ഹാസ്യതാരം റോബോ ശങ്കര്‍ അന്തരിച്ചു

ചെന്നൈ: തമിഴ് ഹാസ്യതാരം റോബോ ശങ്കര്‍ അന്തരിച്ചു. 46 വയസ്സായിരുന്നു. ചെന്നൈയിലെ സ്വകാര്യ ആശുപത്രിയില്‍ വെച്ച് രാത്രി എട്ടരയോടെയായിരുന്നു അന്ത്യം.മഞ്ഞപ്പിത്തം ബാധിച്ച് ചികിത്സയിലായിരുന്നു ശങ്കര്‍. കഴിഞ്ഞ ദിവസം…

കൊല്ലത്ത് കന്യാസ്ത്രീ തൂങ്ങിമരിച്ചു

കൊല്ലം: കന്യാസ്ത്രീയെ മഠത്തിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. ഇന്നലെ വൈകിട്ട് മൂന്നിന് കൊല്ലം നഗരത്തിലെ ശങ്കേഴ്സ് ആശുപത്രിക്ക് സമീപമുള്ള ആരാധനാലയത്തിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു .തമിഴ്നാട് മധുര…

അമീബിക് മസ്തിഷ്‌കജ്വരം; രണ്ടുപേരുടെ ആരോഗ്യനില അതീവ ഗുരുതരം

കോഴിക്കോട്: അമീബിക് മസ്തിഷ്‌കജ്വരം ബാധിച്ച് കോഴിക്കോട് മെഡിക്കൽ കോളജിൽ ചികിത്സയിലുള്ള രണ്ടുപേരുടെ ആരോഗ്യനില അതീവ ഗുരുതരം.രണ്ട് പേരും തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിൽ കഴിയുകയാണ്.മറ്റുരോഗങ്ങളുമുള്ളവരാണ് രണ്ട് പേരുമെന്ന് മെഡിക്കൽ…

സംസ്ഥാനത്ത് സ്‌കൂളുകളില്‍ ഓണപ്പരീക്ഷ ഇന്ന് മുതൽ

തിരുവനന്തപുരം: സംസ്ഥാനത്ത് സ്‌കൂളുകളില്‍ ഓണപ്പരീക്ഷ ഇന്ന് മുതൽ. യുപി, ഹൈസ്‌കൂള്‍, പ്ലസ് ടു വിദ്യാര്‍ഥികള്‍ക്കാണ് ഇന്നു മുതൽ പരീക്ഷ ആരംഭിക്കുന്നത്.എല്‍പി വിഭാഗത്തിന് ബുധനാഴ്ച മുതലാണ് പരീക്ഷ ആരംഭിക്കുക.…

സംസ്ഥാനത്ത് ഇന്നും മഴ തുടരും;ഏഴ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് മഴ കനക്കും. രണ്ട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്. ഏഴ് ജില്ലകളില്‍ യെല്ലോ അലര്‍ട്ടാണ്. കണ്ണൂര്‍, കാസര്‍ക്കോട് ജില്ലകളിലാണ് ഇന്ന് ഓറഞ്ച് അലര്‍ട്ട് ഉള്ളത്.…

പാകിസ്ഥാനില്‍ മിന്നല്‍ പ്രളയം; 320 പേര്‍ മരിച്ചു

ഇസ്ലാമാബാദ്: പാകിസ്ഥാനിലുണ്ടായ മിന്നല്‍ പ്രളയത്തില്‍ മരണം 320 ആയി. നിരവധി പേരെ കാണാതായി.വടക്ക്-പടിഞ്ഞാറന്‍ പാകിസ്ഥാനിലെ ബുണര്‍ ജില്ലയെയാണ് പ്രളയം ഏറ്റവും കൂടുതല്‍ ബാധിച്ചിരിക്കുന്നത്.ഇവിടെ മാത്രം 157 പേര്‍…