ആ​ല​പ്പു​ഴ​യി​ൽ 18കാ​രി​യെ തീ ​കൊ​ളു​ത്തി കൊ​ല​പ്പെ​ടു​ത്താ​ന്‍ ശ്ര​മിച്ച അയൽവാസി പിടിയിൽ

ആലപ്പുഴ: അയൽവാസികളുമായുണ്ടായ തർക്കത്തെ തുടർന്ന് 18 കാരിയെ തീകൊളുത്തി കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ അയൽവാസി അറസ്റ്റിൽ. ആലപ്പുഴ ബീച്ചിന് സമീപം ചൊവ്വാഴ്ച രാത്രിയിലാണ് സംഭവം ഉണ്ടായത്.അറസ്റ്റിലായത് ആലപ്പുഴ…

ക്ഷേമപെൻഷൻ തുക വർദ്ധിപ്പിക്കാനൊരുങ്ങി കേരള സർക്കാർ

തിരുവനന്തപുരം : സംസ്ഥാനത്ത് ക്ഷേമപെൻഷൻ തുക വർദ്ധിപ്പിക്കാനൊരുങ്ങി കേരള സർക്കാർ. 400 രൂപ കൂട്ടി 2000 രൂപയാക്കാനാണ് നീക്കം. ഈ മാസം തന്നെ പ്രഖ്യാപനം ഉണ്ടാകും.അതേസമയം, പങ്കാളിത്ത…

35 കോടിയുടെ കൊക്കെയ്നുമായി ബോളിവുഡ് നടന്‍ ചെന്നൈ വിമാനത്താവളത്തില്‍ പിടിയില്‍

ചെന്നൈ:35 കോടി രൂപ വില മതിക്കുന്ന ലഹരിമരുന്നുമായി ബോളിവുഡ് നടന്‍ ചെന്നൈ വിമാനത്താവളത്തില്‍ പിടിയില്‍. 3.5 കിലോ കൊക്കെയ്നുമായാണ് നടന്‍ ചെന്നൈ വിമാനത്താവളത്തില്‍ വെച്ച് പിടിയിലായിരിക്കുന്നത്. കസ്റ്റംസും…

വിജിലൻസിന്റെ മിന്നൽ പരിശോധന ; ഓഫീസർമാർക്ക് സസ്പെൻഷൻ

ഇടുക്കി :സംസ്ഥാനത്തെ വനം റേഞ്ച് ഓഫീസുകളിൽ വിജിലൻസിന്റെ മിന്നൽ പരിശോധന.രണ്ട് ഓഫീസർമാർക്ക് സസ്പെൻഷൻ.തേക്കടി, വള്ളക്കടവ് റേഞ്ച് ഫോറസ്റ്റ് ഓഫീസർമാരായ കെ.ഇ. സിബി, അരുൺ കെ. നായർ എന്നിവരെയാണ്…

ഇലക്ട്രിക് വാഹനങ്ങൾക്ക് ശബ്ദം നിർബന്ധമാക്കാൻ കേന്ദ്ര സർക്കാർ നിർദേശം

ഡൽഹി: ഇലക്ട്രിക് വാഹനങ്ങൾക്ക് ശബ്ദം നിർബന്ധമാക്കാൻ നിർദേശവുമായി കേന്ദ്ര സർക്കാർ. ഒക്ടോബർ ഒന്നു മുതൽ ഈ നിർദേശം നടപ്പിലാക്കാൻ ആണ് നിർദേശം. കേന്ദ്ര മോട്ടോർ വാഹന ചട്ടത്തിൽ…

തമിഴക വെട്രി കഴകം വില്ലുപുരം ബ്രാഞ്ച് സെക്രട്ടറി ആത്മഹത്യ ചെയ്തു.

തമിഴക വെട്രി കഴകം വില്ലുപുരം ബ്രാഞ്ച് സെക്രട്ടറി ആത്മഹത്യ ചെയ്തു.കരൂർ ടിവി കെ വില്ലുപുരം ബ്രാഞ്ച് സെക്രട്ടറി വി അയ്യപ്പൻ (52)ആത്മഹത്യാക്കുറിപ്പ് എഴുതിവച്ച ശേഷം ജീവനൊടുക്കി. ഡിഎംകെ…

കാക് ഖത്തർ ഫെസ്റ്റ് ഒക്ടോബർ 31, നവമ്പർ ഒന്ന്, ഏഴ് തിയ്യതികളിൽ

ദോഹ: കോൺഫെഡറേഷൻ ഓഫ് അലൂമിനി അസോസിയേഷൻസ് ഓഫ് കേരള ഖത്തർ (കാക് ഖത്തർ) ഇന്റർ കോളേജിയേറ്റ് കൾച്ചറൽ ഫെസ്റ്റ് 2025 (കലാലയ വർണ്ണങ്ങൾ) ഒക്ടോബർ 31, നവമ്പർ…

പൊതു അവധി; പി എസ് സി പരീക്ഷകൾ മാറ്റി

തിരുവനന്തപുരം: നവരാത്രി ആഘോഷങ്ങളുടെ ഭാഗമായി പൊതു അവധി പ്രഖ്യാപിച്ചതിനാൽ ഈ മാസം 30ന് നടത്താനിരുന്ന എല്ലാ പരീക്ഷകളും പിഎസ്‍സി മാറ്റിവച്ചു.പരീക്ഷകൾ, കായിക പരീക്ഷ, നിയമന പരിശോധന എന്നിവയാണ്…

കനത്ത മഴയില്‍ റണ്‍വേ കാണാനില്ല;വിമാനത്തിന്റെ ലാന്‍ഡിങ് വൈകി

തിരുവനന്തപുരം: തിരുവനന്തപുരം രാജ്യാന്തര വിമാനത്താവളത്തില്‍ വിമാനത്തിന്റെ ലാന്‍ഡിങ് വൈകി. റണ്‍വേ കാണാനാകാതെ വന്നതോടെയാണ് കുവൈറ്റ് എയര്‍വേയ്സിന്റെ വിമാനമാണ് ഇറങ്ങാന്‍ വൈകിയത്. ഇന്ന് രാവിലെ 5:45 ന് ഇറങ്ങേണ്ടിയിരുന്ന…

അരവിന്ദ് വേണുഗോപാൽ വിവാഹിതനാകുന്നു

ഗായകൻ ജി. വേണുഗോപാലിന്റെ മകനും പിന്നണി ഗായകനുമായ അരവിന്ദ് വേണുഗോപാൽ വിവാഹിതനാകുന്നു.നടിയും നർത്തകിയും മോഡലുമായ സ്നേഹ അജിത് ആണ് വധു.ഇരുവരുടെയും വിവാഹനിശ്ചയ ചടങ്ങുകൾ കഴിഞ്ഞ വിവരം ജി.…