വിജയവാഡയിൽ തിളച്ച പാൽ നിറച്ച ചെമ്പിൽ വീണ് ഒന്നര വയസ്സുകാരി മരിച്ചു

വിജയവാഡ .തിളച്ച പാൽ നിറച്ച ചെമ്പിൽ വീണ് ഒന്നര വയസ്സുകാരി മരിച്ചു. ആന്ധ്രപ്രദേശിലെ അനന്തപുരിയിലാണ് സംഭവം .അനന്തപൂർ അംബേദ്കർ ഗുരുകുൽ സ്കൂളിലെ ജീവനക്കാരി കൃഷ്ണവേണിയുടെ മകൾ അക്ഷിതയാണ്…

ദേശീയ മ്യൂസിയം സന്ദർശിക്കുന്നതിടെ “ഡാൻസിംഗ് ഗേളിനെ”മോഷ്ടിച്ച അധ്യാപകനെ അറസ്റ്റ് ചെയ്തു

ദേശീയ മ്യൂസിയം സന്ദർശിക്കുന്നതിനിടയിൽ പുരാവസ്തു മോഷ്ടിച്ച ഹരിയാന സർവകലാശാല അധ്യാപകനെ പോലീസ് അറസ്റ്റ് ചെയ്തു. പ്രശസ്തമായ മോഹൻജോദാരോ “ഡാൻസിംഗ് ഗേൾ”പ്രതിമയുടെ പകർപ്പാണ് അധ്യാപകൻ മോഷ്ടിച്ചത് .അധികൃതർ സിസിടിവി…

വിമാനത്തിനടിയിൽ വീൽ അറയിൽ ഒളിച്ച് അഫ്ഗാനിസ്ഥാനിൽ നിന്ന് ഇന്ത്യയിലേക്ക് 13 വയസ്സുകാരന്റെ സാഹസിക യാത്ര

.വിമാനത്തിന്റെ വീൽ അറയിൽ ഒളിച്ച് അഫ്ഗാൻ ബാലൻ ഇന്ത്യയിലേക്ക് നടത്തിയത് സാഹസിക യാത്രയാണ് .രാവിലെ ഡൽഹി രാജ്യാന്തര വിമാനത്താവളത്തിൽ വന്നിറങ്ങിയ ബാലൻ സുരക്ഷിതനാണെന്ന് അധികൃതർ അറിയിച്ചു. അഫ്ഗാനിസ്ഥാന്റെ…

സ്വർണ്ണ വിലയിൽ കുതിപ്പ് തുടരുന്നു.

ന്യൂഡൽഹി : സ്വർണ വിലയിൽ റെക്കോഡ് കുതിപ്പ് തുടരുന്നു. പവന്റെ വില ഇതാദ്യമായി 80,000 കടന്ന് 80,880 രൂപയായി. ഒരൊറ്റ ദിവസംകൊണ്ട് 1000 രൂപയാണ് പവന് കൂടിയത്.…

ഇന്ത്യയുടെ ഉപ രാഷ്ട്രപതി ആരാകും ? ഇന്നറിയാം.

ന്യൂഡൽഹി: ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പ് ഇന്ന്. എൻഡിഎ സ്ഥാനാർത്ഥിയായി സി പി രാധാകൃഷ്ണനും ഇൻഡ്യാ സഖ്യത്തിന്റെ സ്ഥാനാർത്ഥിയായി ജസ്റ്റിസ് സുദർശൻ റെഡ്ഡിയുമാണ് മത്സരിക്കുന്നത്. തെരഞ്ഞെടുപ്പിന് മുന്നോടിയായുള്ള അവസാനവട്ട തന്ത്രങ്ങൾ…

കേന്ദ്ര സർക്കാരിനെതിരായി പ്രവർത്തിച്ചു; രാഹുൽ ഗാന്ധിക്കെതിരെ പരാതി

ന്യൂഡൽഹി: ലോക്‌സഭാ തെരഞ്ഞടുപ്പിനെ സംബന്ധിച്ച് വ്യാജ വാർത്തകൾ പ്രചരിപ്പിച്ചുവെന്നും കേന്ദ്ര സർക്കാരിനെതിരെ പ്രവർത്തിച്ചുവെന്നും ചൂണ്ടിക്കാട്ടി കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിക്കും സഞ്ജയ് കുമാറിനുമെതിരെ പരാതി. സുപ്രീംകോടതി അഭിഭാഷകൻ…

ജമ്മു കശ്മീരിൽ ഭീകരരുമായി ഏറ്റുമുട്ടി സൈന്യം; രണ്ട് സൈനികർക്ക് വീരമൃത്യു

ശ്രീനഗർ: ജമ്മു കശ്മീരിൽ ഭീകരരുമായി ഏറ്റുമുട്ടി സൈന്യം. രണ്ട് സൈനികർക്ക് വീരമൃത്യു. ലാൻസ് നായ്‌ക് പ്രിത്‌പാൽ സിങ്, ശിപായ് ഹർമിന്ദർ സിങ് എന്നിവരാണ് ആക്രമണത്തിൽ കൊല്ലപ്പെട്ടത്. തുടർച്ചയായ…

ജമ്മു കശ്മീരിൽ സിആർപിഎഫ് വാഹനം കൊക്കയിലേക്ക് മറിഞ്ഞ് മൂന്ന് സൈനികര്‍ക്ക് വീരമൃതു

ശ്രീന​ഗർ: ജമ്മു കശ്മീരിൽ സിആർപിഎഫ് വാഹനം കൊക്കയിലേക്ക് മറിഞ്ഞ് മൂന്ന് സൈനികര്‍ക്ക് വീരമൃതു. അപകടത്തിൽ 15 പേർക്ക് പരിക്കേറ്റു. ഉദ്ദം പൂരിൽ കാണ്ഡ്വ എന്ന പ്രദേശത്തിന് സമീപത്ത്…

ചൈനയിൽ ചിക്കുൻഗുനിയ വ്യാപിക്കുന്നു; മുന്നറിയിപ്പുമായി സിഡിസി

വാഷിംഗ്‌ടൺ: കൊതുകുകൾ വഴി പകരുന്ന ചിക്കുൻഗുനിയ വൈറസ് പടരുന്ന സാഹചര്യത്തിൽ ചൈനയിലേക്ക് യാത്ര ചെയ്യുമ്പോൾ മുൻകരുതലുകൾ എടുക്കണമെന്ന് യുഎസ് സെന്റർസ് ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവൻഷൻ…

ഉദുമൽപേട്ടയിൽ അച്ഛനും മകനും ചേർന്ന് എസ്ഐയെ വെട്ടിക്കൊന്നു

ചെന്നൈ: ഉദുമൽപേട്ടയിൽ എസ്ഐയെ അച്ഛനും മകനും ചേർന്ന്‌ വെട്ടികൊന്നു. ഗുഡിമംഗലം പൊലീസ് സ്റ്റേഷനിലെ എസ്ഐ ഷൺമുഖസുന്ദരമാണ് കൊല്ലപ്പെട്ടത്. മടത്തുക്കുളം എംഎൽഎ മഹേന്ദ്രന്റെ തോട്ടത്തിലെ ജീവനക്കാരാണ് കൊലപാതകം നടത്തിയത്.എഐഎഡിഎംകെ…