പമ്പയിൽ കുളിക്കാനിറങ്ങിയ വിദ്യാർത്ഥിയെ ഒഴുക്കിൽപ്പെട്ട് കാണാതായി
പത്തനംതിട്ട: പത്തനംതിട്ട കോഴഞ്ചേരിയിൽ പമ്പയിൽ കുളിക്കാനിറങ്ങിയ കുട്ടിയെ ഒഴുക്കിൽപെട്ട് കാണാതായി.ഒപ്പമുണ്ടായിരുന്ന രണ്ട് കുട്ടികൾ രക്ഷപ്പെട്ടു. കോഴഞ്ചേരി സെന്‍റ് തോമസ് സ്കൂളിലെ പ്ലസ് ടൂ വിദ്യാര്‍ത്ഥികളാണ് ഒഴുക്കിൽ പെട്ടത്.അതേസമയം,…
