പറവൂർ കോട്ടക്കാവ് പള്ളിയിൽ തിരുനാൾ കൊടികയറി.

വടക്കൻ പറവൂർ സെൻ്റ് തോമസ് കേട്ടക്കാവ് ഫൊറോന പള്ളിയിൽ പരിശുദ്ധ കന്യാമാതാവിൻ്റെ ശുദ്ധീകരണ ദർശന തിരുനാളും വിശുദ്ധരായ സെബസ്ത്യാനോസ് , ഗർവ്വാസീസ്, പ്രോത്താസീന് എന്നിവരുടെ അനുസ്മരണ തിരുനാൾ…

പോലീസ് ഓഫീസർ വേഷത്തിൽ സായ് ധൻസികയുടെ ആക്ഷൻ ത്രില്ലർ ‘യോഗി ഡാ’; ഫെബ്രുവരി 06ന് വേൾഡ് വൈഡ് ആയി തിയേറ്ററുകളിൽ എത്തും…

തെന്നിന്ത്യൻ താരം സായ് ധൻസിക കേന്ദ്ര കഥാപാത്രമാകുന്ന ചിത്രം ‘യോഗി ഡാ’ ഫെബ്രുവരി ആറിന് വേൾഡ് വൈഡ് റിലീസിന് തയ്യാറെടുത്തു. പേരൺമൈ, പരദേശി, കബാലി, സോളോ, ഐന്ധം…

ഗസൽ സംഗീതരാവും സൃഷ്ടിപരമായ സംവാദങ്ങളും; റെൻഡർ കേരള ഡിസൈൻ ഫെസ്റ്റിവലിന്റെ രണ്ടാം ദിനം

കൊച്ചി: കൊച്ചിയിലെ തേവര സേക്രഡ് ഹാർട്ട് കോളേജിലെ ലേക്ക് വ്യൂ വേദിയിൽ നടന്ന ഗസൽ സംഗീതസന്ധ്യയാണ് റെൻഡർ കേരള ഡിസൈൻ ഫെസ്റ്റിവലിന്റെ രണ്ടാം ദിനത്തെ ഏറ്റവും വലിയ…

36 വർഷങ്ങൾ, 300 സിനിമകൾ; ബൈജു എഴുപുന്നയുടെ പടയോട്ടം

കൊച്ചി: വില്ലൻ വേഷങ്ങളുടെ കരുത്തും സ്വഭാവ നടന്റെ ആഴവും ഒരുപോലെ മലയാള സിനിമയ്ക്ക് സമ്മാനിച്ച നടൻ ബൈജു എഴുപുന്ന തന്റെ അഭിനയ ജീവിതത്തിലെ അപൂർവ നേട്ടമായ 300-ാം…

ഏഴാം ക്ലാസുകാരനെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി

പാലക്കാട്: പാലക്കാട് ഏഴാം ക്ലാസുകാരനെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി.മേനോൻപാറ മേലെപ്പോക്കാൻത്തോട് സ്വദേശി വിശ്വജിത്ത് (13) ആണ് മരിച്ചത്.വീട്ടിലെ ശുചിമുറിയിലാണ് കുട്ടിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.…

വൈക്കത്തുകാരുടെ പൂർണ്ണസഹകരണത്തോടെ കായലോര ബീച്ച് ശുചീകരണം ആരംഭിച്ചു

വൈക്കം: നഗരസഭ ജനകീയ നഗരശുചീകരണ പ്രവർത്തനങ്ങൾക്ക് തുടക്കമായി. 600 ലധികം ജനങ്ങളുടെ പങ്കാളിത്തത്തോടെ നടത്തിയ നഗരശുചീകരണം ഒരു പുതിയ അനുഭവമായി മാറി. വൃത്തിയുള്ള നഗരത്തിനായി നമുക്ക് കൈകോർക്കാം…

കേരള സർവകലാശാലയിൽ വൈസ് ചാൻസിലറുടെ ചേംബർ ഉപരോധിച്ച് എസ്എഫ്ഐ

തിരുവനന്തപുരം : കേരള സർവകലാശാലയിൽ വൈസ് ചാൻസിലർ ഡോ. മോഹനൻ കുന്നുമ്മലിന്റെ ചേംബർ ഉപരോധിച്ച് എസ്എഫ്ഐ. യൂണിയൻ കലോത്സവം നടത്താൻ അനുവദിക്കാത്ത സാഹചര്യത്തിലാണ് എസ്എഫ്ഐയുടെ പ്രതിഷേധം. കായിക…

കോൺഗ്രസ് മുൻ എംഎൽഎ എം. മുരളി അന്തരിച്ചു

തിരുവനന്തപുരം: കോൺഗ്രസ് മുൻ എംഎൽഎ എം. മുരളി (71) അന്തരിച്ചു. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. പതിവ് ആരോഗ്യ പരിശോധനയ്ക്കായി ഇന്നലെ വൈകുന്നേരം ആശുപത്രിയിലെത്തിയപ്പോൾ ആരോഗ്യനില പെട്ടെന്ന്…

തൃശ്ശൂരിൽ കോൺഗ്രസ് ഓഫീസിൽ മദ്യപിച്ചെത്തി നൃത്തം ചെയ്ത നേതാക്കള്‍ക്ക് സസ്‌പെന്‍ഷന്‍

തൃശ്ശൂർ : തൃശ്ശൂരിൽ കോൺഗ്രസ് ഓഫീസിൽ മദ്യപിച്ചെത്തി നൃത്തം ചെയ്തവർക്കെതിരെ നടപടി. ഒല്ലൂർ നിയോജക മണ്ഡലം കമ്മിറ്റി സെക്രട്ടറി ടിറ്റോ തോമസ് അടക്കം മൂന്ന് പേരെയാണ് സസ്പെൻ‍ഡ്…

വിഷം ഉള്ളില്‍ച്ചെന്ന് ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു

കാസര്‍കോട്: വിഷം ഉള്ളില്‍ച്ചെന്ന് ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു. കാസര്‍കോട് കോളിച്ചാല്‍ മൊട്ടയം കൊച്ചിയിലെ ബി പി ശോഭന (53) ആണ് മരിച്ചത്. എലിക്കു വിഷം വെക്കുന്നതിനിടെ അബദ്ധത്തില്‍…