കൊലയാളി കോൾഡ്രിഫ്’; കുട്ടികളുടെ ചുമ മരുന്നിൽ കണ്ടെത്തിയത് അതീവമാരക രാസവസ്തുക്കൾ
“ചെന്നൈ/കാഞ്ചീപുരം: മധ്യപ്രദേശിൽ 14 കുട്ടികളുടെയും രാജസ്ഥാനിൽ രണ്ടു കുട്ടികളുടെയും മരണത്തിനിടയാക്കിയത് “കോൾഡ്രിഫ്’ എന്ന ചുമ സിറപ്പിന്റെ ഉപയോഗമാണെന്നു തെളിഞ്ഞതിനെത്തുടർന്ന്, നിർമാണക്കന്പനിക്കെതിരേ ഗുരുതര കണ്ടെത്തലുകൾ. തമിഴ്നാട് കാഞ്ചീപുരം ആസ്ഥാനമായുള്ള…