പുഞ്ചരിമട്ടം ഉരുൾപൊട്ടൽ ദുരിത ബാധിതരായ 10 കുടുബങ്ങൾക്ക് ഭവന നിർമ്മാണ സഹായവുമായി എറണാകുളം അങ്കമാലി അതിരൂപത
വാഴവറ്റ: വയനാട് പുഞ്ചരിമട്ടം ഉരുൾപൊട്ടൽ ദുരന്തത്തിൽ സർവ്വതും നഷ്ട്ടപെട്ട 10 കുടുബങ്ങൾക്ക് എറണാകുളം -അങ്കമാലി അതിരൂപത നിർമിച്ചു നൽകുന്ന ഭവനങ്ങളുടെ ശിലാസ്ഥാപനം നടത്തി. മാനന്തവാടി രൂപത വയനാട്…