എൻ സുബ്രഹ്മണ്യന്റെ അറസ്റ്റ് ഇരട്ടത്താപ്പ്,വീട് വളഞ്ഞ് അറസ്റ്റ് ചെയ്യാൻ കൊലക്കേസിലെ പ്രതിയോ

കേന്ദ്രത്തിന്റെ കാർബൺ പതിപ്പാണ് ആഭ്യന്തര വകുപ്പെന്ന് എ ഐ സി സി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ. വീട് വളഞ്ഞ് അറസ്റ്റ് ചെയ്യാൻ കൊലക്കേസിലെ പ്രതിയാണോ സുബ്രഹ്മണ്യൻ? അദ്ദേഹം എങ്ങും ഒളിവിൽപോയിട്ടില്ല. കടകംപള്ളിയും ഉണ്ണികൃഷ്ണൻ പോറ്റിയുമായുള്ള പുതിയ ചിത്രം എ ഐ ആണെന്ന് തോന്നുന്നുണ്ടോ. നിയമപരമായ നടപടിയെ ആരും ചോദ്യം ചെയ്യാറില്ല നിയമം എല്ലാവർക്കും ഒരുപോലെ തന്നെ ബാധകമായിരിക്കണമെന്ന് കെ സി വേണുഗോപാൽ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *