കോട്ടയം: വൈക്കത്ത് വള്ളം മറിഞ്ഞ് അപകടം. മുപ്പതോളം യാത്രക്കാരുണ്ടായിരുന്ന വള്ളമാണ് മറിഞ്ഞതെന്നാണ് പ്രാഥമിക വിവരം. 23 പേരെ രക്ഷപ്പെടുത്തി. പരിക്കേറ്റവരെ വൈക്കം താലൂക്ക് ആശുപത്രിയിലേക്ക് മാറ്റിട്ടുണ്ട്.
വള്ളം മറിഞ്ഞ് അപകടം 30 യാത്രക്കാർ വള്ളത്തിൽ ഉണ്ടായിരുന്നതായി വിവരം
