തിരുവനന്തപുരം മേയർ ശ്രീ.വി.വി. രാജേഷിനെ പ്രവാസിഭാരതിയുടെ പുരസ്‌കാരം നൽകി അനുമോദിച്ചു
തിരുവനന്തപുരം മേയർ ശ്രീ.വി.വി. രാജേഷിനെ പ്രവാസിഭാരതി അനുമോദിച്ചു ആദരിക്കുകയുണ്ടായി. നഗരസഭാ മന്ദിരത്തിലെ മേയറുടെ ചേമ്പറിൽ വച്ച് പ്രവാസി ഭാരതിയുടെ പുരസ്ക്കാരം പ്രവാസി ഭാരതി ചെയർമാനും മാനേജിംഗ് എഡിറ്ററുമായ…
