Blog

കല്ലറയിൽ ഇനി പുതിയ പൊലീസ് സ്റ്റേഷൻ; ഉദ്ഘാടനം നാളെ

കോട്ടയം: കല്ലറയിൽ പുതിയതായി നിർമിച്ച പൊലീസ് സ്റ്റേഷന്റെ ഉദ്ഘാടനം ശനിയാഴ്ച ( ജനുവരി 24) രാവിലെ 11 ന് മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനായി നിർവഹിക്കും. കളമ്പുകാടുള്ള…

കടുത്തുരുത്തി പോലീസ് സ്റ്റേഷന് പുതിയ മന്ദിരം; നിർമ്മാണോദ്ഘാടനം നാളെ

കോട്ടയം: സംസ്ഥാന സർക്കാർ കടുത്തുരുത്തി പൊലീസ് സ്റ്റേഷന് വേണ്ടി പുതിയതായി നിർമിക്കുന്ന മന്ദിരത്തിന്റെ ശിലാസ്ഥാപനവും നിർമ്മാണ ഉദ്ഘാടനവും ശനിയാഴ്ച (ജനുവരി 24 ) രാവിലെ 11 ന്…

വിഴിഞ്ഞം തുറമുഖം രണ്ടാം ഘട്ടം ഉദ്ഘാടനം നാളെ

വിഴിഞ്ഞം രാജ്യാന്തര തുറമുഖത്തിന്റെ രണ്ടാംഘട്ട വികസന പ്രവർത്തനങ്ങളുടെ നിർമാണ ഉദ്ഘാടനം ജനുവരി 24 നു വൈകിട്ട് 4 മണിക്ക് മുഖ്യമന്ത്രി പിണറായി വിജയൻ നിർവ്വഹിക്കും. തുറമുഖ വകുപ്പ്…

ഓടുന്ന ബസിന്റെ പിന്നിൽ കയറി വിദ്യാർഥികളുടെ റീൽസ് ചിത്രീകരണം

കണ്ണൂർ: തലശേരിയിൽ ഓടുന്ന ബസുകളുടെ പിന്നിൽ കയറി വിദ്യാർഥികളുടെ റീൽസ് ചിത്രീകരണം. തലശേരി-വടകര റൂട്ടിലോടുന്ന ബസുകളുടെ പിന്നിൽ കയറിയാണ് റീൽസ് ചിത്രീകരിച്ചത്. തലശേരി മുബാറക്ക് ഹയർ സെക്കൻ‍ഡറി…

മുൻ ഡിജിപി ആർ. ശ്രീലേഖയ്ക്ക് എതിരെ അടിയന്തിര റിപ്പോർട്ട് തേടി ആഭ്യന്തരവകുപ്പ്

കൊച്ചി: നടിയെ ആക്രമിച്ച കേസിൽ അറസ്റ്റിലായ നടൻ ദിലീപിന് ജയിലിൽ സൗകര്യങ്ങൾ ഒരുക്കിയെന്ന ആരോപണത്തിൽ മുൻ ഡിജിപിയ്ക്ക് എതിരെ അടിയന്തിര റിപ്പോർട്ട് തേടി ആഭ്യന്തരവകുപ്പ്. അന്നത്തെ ജയിൽ…

പ്രധാനമന്ത്രിയെ സ്വീകരിച്ച് മുഖ്യമന്ത്രിയും ​ഗവർണറും

തിരുവനന്തപുരം:പ്രധാനമന്ത്രി നരേന്ദ്രമോദി തിരുവനന്തപുരത്ത് എത്തി. മുഖ്യമന്ത്രി പിണറായി വിജയൻ, ​ഗവർണർ രാജേന്ദ്ര അർലേക്കർ എന്നിവർ എയർ പോർട്ടിൽ എത്തി സ്വീകരിച്ചു. വിമാനത്താവളത്തിൽ നിന്ന് പുത്തരിക്കണ്ടം മൈതാനത്തേക്ക് റോഡ്…

ഫേസ് ക്രീം മാറ്റി വെച്ചതിന് അമ്മയുടെ വാരിയെല്ല് തല്ലിയൊടിച്ച് മകൾ

കൊച്ചി: ഫേസ് ക്രീം മാറ്റി വെച്ചതിന് മകൾ അമ്മയുടെ വാരിയെല്ല് തല്ലിയൊടിച്ചു. എറണാകുളം പനങ്ങാട് തിങ്കളാഴ്ചയായിരുന്നു സംഭവം ഉണ്ടായത്.അമ്മയെ മർദിച്ച കേസിൽ മകളെ അറസ്റ്റ് ചെയ്തിട്ടുണ്ട്.സംഭവത്തിൽ പിടിയിലായ…

സംസ്ഥാനത്ത് കുതിച്ചുയർന്ന് സ്വര്‍ണവില

തിരുവനന്തപുരം: സംസ്ഥാനത്ത് കുതിച്ചുയർന്ന് സ്വര്‍ണവില.പവന് ഇന്നലത്തെ വിലയേക്കാൾ 3960 രൂപ വർദ്ധിച്ച്. 117120 രൂപയാണ് ഇന്നത്തെ സ്വർണവില. ഇന്നലെ പവന് 113160 രൂപയായിരുന്നു. ഇന്ന് ​ഗ്രാമിന് 14640…

തിരഞ്ഞെടുപ്പ് വീഡിയോ ചിത്രീകരണം സർക്കാരിനെ വെട്ടിച്ചത് ലക്ഷങ്ങൾ,സമഗ്ര അന്വേഷണം വേണം;കെ യു ജെ

ചിറ്റൂർ:രാജ്യത്തിൻ്റെ ഭാവി തന്നെ നിർണയിക്കുന്ന തിരഞ്ഞെടുപ്പ്സുതാര്യമായി നടപ്പിലാക്കുന്നതിനായി തിരഞ്ഞെടുപ്പ് കമ്മിഷൻ നടത്തുന്നവീഡിയോ ചിത്രീകരണത്തിൻ്റെ മറവിൽ നടന്ന ലക്ഷങ്ങളുടെ തട്ടിപ്പിനെ കുറിച്ച് സമഗ്ര അന്വേഷണം വേണമെന്ന് കേരള യൂണിയൻ…