സിജി തിരുവനന്തപുരം ജില്ലാ ചാപ്റ്റർ കമ്മ്യൂണിറ്റി എംപവർമെന്റ്കോൺഫറൻസ് സംഘടിപ്പിച്ചു
*.തിരുവനന്തപുരം: സന്നദ്ധ സംഘടനാ നേതാക്കളെ ലക്ഷ്യമാക്കിസിജി പ്രവർത്തനങ്ങളെ വ്യാപിപ്പിക്കുന്നതിനായി സിജിതിരുവനന്തപുരം ജില്ലാ ചാപ്റ്ററിന്റെ നേതൃത്വത്തിൽ കമ്മ്യൂണിറ്റിഎംപവർമെന്റ് കോൺഫറൻസ് ഓഗസ്റ്റ് 28-ന് തിരുവനന്തപുരംഎം.ഇ.എസ്സെന്റർ ഹാളിൽ സംഘടിപ്പിച്ചു.ചടങ്ങ് സെഷൻസ് &…