പണിമുടക്കിൽ നിശ്ചലമായി കേരളം; വൈറ്റില ഹബ്ബിൽ ബസുകൾ നിരനിരയായി, യാത്രക്കാരില്ലാതെ പ്ലാറ്റ്‌ഫോമുകൾ
കൊച്ചി: രാജ്യവ്യാപകമായി പ്രഖ്യാപിച്ച പണിമുടക്കിൽ കൊച്ചി നഗരം പൂർണ്ണമായും നിശ്ചലമായി. നഗരത്തിലെ പ്രധാന ഗതാഗത കേന്ദ്രമായ വൈറ്റില മൊബിലിറ്റി ഹബ്ബിൽ നിന്നുള്ള കാഴ്ചകൾ പണിമുടക്കിന്റെ തീവ്രത വെളിപ്പെടുത്തുന്നതാണ്.…
