Blog

ശബരിമല മണ്ഡല പൂജയ്ക്കുള്ള വെർച്വൽ ക്യൂ ബുക്കിംഗ് ഇന്ന് വൈകുന്നേരം അഞ്ചു മണി മുതൽ ആരംഭിക്കും

പത്തനംതിട്ട: ശബരിമല മണ്ഡല പൂജയ്ക്കായി ഡിസംബർ 26, 27 തീയതികളിലേക്കുള്ള വെർച്വൽ ക്യൂ ബുക്കിംഗ് ഇന്ന്(11.12.2025) വൈകിട്ട് 5 മണി മുതൽ ആരംഭിക്കും. sabarimalaonline.org എന്ന വെബ്സൈറ്റിലൂടെയാണ്…

സ്പോർട്സ് കരാട്ടെ അസോസിയേഷൻ ഓഫ് തിരുവനന്തപുരം സംഘടിപ്പിക്കുന്ന ഈ വർഷത്തെ ജില്ലാ കരാട്ടെ ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കുന്നതിന് ഉള്ള രജിസ്ട്രേഷൻ ആറ്റിങ്ങൽ സ്വസ്തിയ ഫിറ്റ്നസ്സ് സ്പേസിൽ ആരംഭിച്ചു

തിരുവനന്തപുരം ജില്ലാ സ്പോർട്സ് കൗൺസിലിൻ്റെയും ജില്ലാ ഒളിംപിക് അസോസിയേഷൻ്റെയും അംഗീകാരത്തോടെ പ്രവർത്തിക്കുന്ന സ്പോർട്സ് കരാട്ടെ അസോസിയേഷൻ ഓഫ് തിരുവനന്തപുരം സംഘടിപ്പിക്കുന്ന ഈ വർഷത്തെ ജില്ലാ കരാട്ടെ ചാമ്പ്യൻഷിപ്പിൽ…

തിരുവനന്തപുരം എഫ് ബി എൻ ആർ ആറിന്റെ വാർഷിക ആഘോഷതിന്റെ ഭാഗമായി ഏർപ്പെടുത്തിയ ദൃശ്യമാധ്യമ പുരസ്‌കാരത്തിന് പി എം ആർ എ ന്യൂസ്‌ റിപ്പോർട്ട്ർ @ റീഡർ…

ദിവ്യാംഗ ക്ഷേമ കൂട്ടായ്മ: ലോഗോ പ്രകാശനം ചെയ്തു

ചെത്ത്ലത്ത്: ഇവിടത്തെദിവ്യാംഗരുടെ ആരോഗ്യ സംരക്ഷണം, വിദ്യാഭ്യാസം, തൊഴിൽ അവസരങ്ങൾ, അവകാശ സംരക്ഷണം തുടങ്ങിയ മേഖലകളിൽ സഹായം നൽകുന്നതിനായി പുതിയൊരു കൂട്ടായ്മയ്ക്ക് തുടക്കം കുറിച്ചു. ” Wings of…

വെസൽബർത്ത് ചെയ്തു

ചെത്ത്ലത്ത്: മൺസൂൺ കഴിഞ്ഞ് ഇതാദ്യമായി ചെത്ത്ലത്ത് ദ്വീപിൽ വെസൽ ബർത്ത് ചെയ്തു. “എം.വി സ്കിപ് ജാക് ” എന്ന ഇന്റർ ഐലന്റ് ഫെറി വെസലാണ് ഡിസംബർ 10…

കുന്നംകുളം മോഡൽ ബോയ്സ് ഹയർ സെക്കൻഡറി സ്കൂളിൽ ആരോഗ്യ ശാസ്ത്ര സർവ്വ കലാശാല ഇന്റർസോൺ അത്ലറ്റിക് മീറ്റ് ഡിസംബർ 12–14

തൃശൂർ: തൃശൂർ മെഡിക്കൽ കോളജിന്റെ ആഭിമുഖ്യത്തിൽ നടക്കുന്ന ഇന്റർസോൺ അത് ലറ്റിക് മീറ്റ് ഡിസംബർ 12, 13, 14 തീയതികളിൽ കുന്നംകുളം മോഡൽ ബോയ്സ് ഹയർ സെക്കൻഡറി…

ദിലീപിന്റെ ഭഭബ ട്രെയിലർ പുറത്ത്

ദിലീപ് നായകനായി എത്തുന്ന ചിത്രം ഭഭബയുടെ (ഭയം ഭക്തി ബഹുമാനം) ട്രെയിലർ പുറത്ത്. ചിത്രത്തിൽ ധ്യാൻ ശ്രീനിവാസനും വിനീത് ശ്രീനിവാസനും പ്രധാന വേഷങ്ങളിൽ എത്തുന്നുണ്ട്.ഒപ്പം മോഹൻലാൽ അതിഥി…

തിരുവല്ലയിൽ വിരണ്ടോടിയ പോത്തിന്റെ ആക്രമണത്തിൽ ഏഴുപേർക്ക് പരിക്കേറ്റു

തിരുവല്ല: തിരുവല്ലയിലെ വളഞ്ഞവട്ടത്ത് വിരണ്ടോടിയ പോത്തിന്റെ ആക്രമണത്തിൽ ഏഴുപേർക്ക് പരിക്കേറ്റു.ബുധനാഴ്ച രാവിലെ ഏഴോടെയാണ് സംഭവം ഉണ്ടായത്.വളഞ്ഞവട്ടം സ്വദേശി സുരേഷിന്റെ ഉടമസ്ഥതയിലുള്ള പോത്താണ് വിരണ്ട് ഓടിയത്.ആക്രമണത്തിൽ വളഞ്ഞവട്ടം സ്വദേശികളായ…

രാഹുൽ മാങ്കൂട്ടത്തിൽ നാളെ വോട്ട് ചെയ്യാൻ പാലക്കാട് എത്തിയേക്കുമെന്ന് സൂചന

പാലക്കാട്: രണ്ടാമത്തെ ബലാത്സംഗ കേസിൽ ഉപാധികളോടെ തിരുവനന്തപുരം പ്രിന്‍സിപ്പൽ സെഷൻസ് കോടതി മുൻകൂര്‍ ജാമ്യം അനുവദിച്ചതിന് പിന്നാലെ ഒളിവ് ജീവിതം അവസാനിപ്പിച്ച് രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ നാളെ…

കാരുണ്യ റൂറൽ കൾച്ചറൽ ഡെവലപ്പ്മെന്റ് ചാരിറ്റബിൾ സൊസൈറ്റി മാധ്യമ പുരസ്‌കാരം സിറ്റി വോയിസ് റിപ്പോട്ടർ എം ദൗലത് ഷായ്ക്ക്

തിരുവനന്തപുരം :കാരുണ്യ രുറൽ കൾച്ചറൽ ഡെവലപ്പ്മെന്റ് ചാരിറ്റബിൾ സൊസൈറ്റി മാധ്യമ പുരസ്‌കാരം സിറ്റി വോയിസ് റിപ്പോർട്ട്‌ർ എം ദൗലത് ഷാക്ക്. നാളെ വൈകുന്നേരം നടക്കുന്ന ചടങ്ങിൽ കാരുണ്യ…