Blog

മഹാശിവലിംഗ ഘോഷയാത്രയ്ക്ക് ഹനുമാൻ സേന ഭാരതത്തിന്റെ നേതൃത്വത്തിൽ സ്വീകരണം നൽകി

കോഴിക്കോട് : മഹാശിവലിംഗ ഘോഷയാത്രയ്ക്ക് ഹനുമാൻ സേന ഭാരതത്തിന്റെ നേതൃത്വത്തിൽ സ്വീകരണം നൽകി. അഖണ്ഡഭാരത മഹാദേവ ജ്യോതിർ ലിംഗത്തിന് കോഴിക്കോട് തളി ക്ഷേത്ര പരിസരത്താണ് സ്വീകരണം നൽകിയത്.…

നാളെ നടത്താനിരുന്ന ഹയർ സെക്കന്‍ററി ഹിന്ദി പരീക്ഷ മാറ്റിവച്ചു

തിരുവനന്തപുരം: രണ്ടാം പാദ വാർഷിക പരീക്ഷയുടെ ഭാഗമായി നാളെ നടത്താനിരുന്ന ഹയർ സെക്കന്‍ററി ഹിന്ദി പരീക്ഷ മാറ്റി വെച്ചു.പൊതുവിദ്യാഭ്യാസ വകുപ്പിന്‍റെ ഹയർ സെക്കന്‍ററി പരീക്ഷാ വിഭാഗം ആണ്…

വാ​ള​യാ​റി​ലെ ആ​ള്‍​ക്കൂ​ട്ട​ക്കൊ​ല: മ​നു​ഷ്യാ​വ​കാ​ശ ക​മ്മീ​ഷ​ൻ കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണ​ത്തി​ന് ഉ​ത്ത​ര​വി​ട്ടു

തി​രു​വ​ന​ന്ത​പു​രം: വാ​ള​യാ​റി​ൽ ആ​ള്‍​ക്കൂ​ട്ട​ത്തി​ന്‍റെ ആ​ക്ര​മ​ണ​ത്തി​ൽ ഛത്തീ​സ്ഗ​ഡ‍് സ്വ​ദേ​ശി റാം ​നാ​രാ​യ​ണ​ന്‍ കൊ​ല്ല​പ്പെ​ട്ട സം​ഭ​വ​ത്തി​ൽ മ​നു​ഷ്യാ​വ​കാ​ശ ക​മ്മീ​ഷ​ൻ കേ​സെ​ടു​ത്തു. മ​നു​ഷ്യാ​വ​കാ​ശ ക​മ്മീ​ഷ​ൻ ചെ​യ​ർ​മാ​ർ ജ​സ്റ്റീ​സ് അ​ല​ക്സാ​ണ്ട​ർ തോ​മ​സ് സ്വ​മേ​ധ​യാ…

നിര്യാതയായി

കട്ടച്ചാൽ കുഴി കോഴോട്ട് പുത്രവിളാകത്ത് വീട്ടിൽ രാധ(76)നിര്യാതയായി.ഭർത്താവ് : അർജുന പണിക്കാർ, മക്കൾ: ഗീത, പ്രസന്നകുമാരി.മരുമക്കൾ : മണികണ്ഠൻ, ബാബു. സഞ്ചയനം 22.12.25 തിങ്കളാഴ്ച 8 30ന്.…

മൊബൈൽ നമ്പർ വെരിഫിക്കേഷൻ

ഡിജിറ്റൽ സർവെയുമായി ബന്ധപ്പെട്ട് തിരുവനന്തപുരം താലൂക്കിലെ വെങ്ങാനൂർ വില്ലേജിലെ ഭൂഉടമസ്ഥരുടെ മൊബൈൽ നമ്പർ വെരിഫിക്കേഷൻ തുടങ്ങി. ഭൂഉടമകൾ ഒ.ടി.പി വെരിഫിക്കേഷൻ നടത്തിയാൽ മാത്രമേ ബാദ്ധ്യതസർട്ടിഫിക്കറ്റ്, ഭൂനികുതിഅടവ്, ന്യായവില…

ശബരിമല സ്വർണക്കൊള്ള; രണ്ടുപേരെ കൂടി അറസ്റ്റ് ചെയ്ത് എസ്ഐടി

തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ളയിൽ പ്രത്യേക അന്വേഷണ സംഘം രണ്ടുപേരെ അറസ്റ്റ് ചെയ്തു.സ്മാർട്ട് ക്രിയേഷൻ സിഇഒ പങ്കജ് ഭണ്ഡാരിയും തട്ടിയെടുത്ത സ്വർണംവാങ്ങിയ ബെല്ലാരി ഗോവർധനനുമാണ് അറസ്‌റ്റിലായത്. ദ്വാരപാലക ശില്പത്തിൽ…

ലേഖ രാധാകൃഷ്ണന് ഗിന്നസ് സർട്ടിഫിക്കറ്റ് സമ്മാനിച്ചു

തിരുവനന്തപുരം എസ്.പി ഗ്രാൻ്റ് ഹോട്ടലിൽ നടന്ന ചടങ്ങിൽ അസോസിയേഷൻ ഓഫ് ഗിന്നസ് റിക്കാർഡ് ഹോൾഡേഴ്സ് സംസ്ഥാന സെക്രട്ടറി ഗിന്നസ് സുനിൽ ജോസഫ് സർട്ടിഫിക്കറ്റും കോർഡിനേറ്റർ അശ്വിൻ വാഴുവേലിൽ…

അറബിക് ദിനത്തിൽ ലൈബ്രറിയിലേക്ക് അറബിക്ക് പുസ്തകം നൽകി

കാഞ്ഞങ്ങാട് സൗത്ത് ജി വി എച്ച് എസ് സ്കൂളിലെ കരിയർ ഗൈഡൻസ് സെല്ലിൻ്റെ നേതൃത്വത്തിൽ വി. എച്ച് എസ് ഇ വിഭാഗം അധ്യാപകൻ സമീർ സിദീക്കിയുടെ പിതാവും…

അര്‍ജന്റീന-സ്‌പെയിന്‍ ഫൈനലിസിമ പോരാട്ടം ദോഹയില്‍ വച്ച്

ലാറ്റിന്‍ അമേരിക്കന്‍ ഫുട്‌ബോള്‍ രാജാക്കന്മാരും യൂറോപ്പില്‍ കരുത്ത് തെളിയിച്ചവരും നേര്‍ക്കുനേര്‍ വരുന്ന ഫൈനലിസിമ പോരാട്ടത്തിന് വേദിയാകാന്‍ ഒരുങ്ങുകയാണ് 36 വര്‍ഷത്തെ ഇടവേളക്ക് ശേഷം അര്‍ജന്റീനക്കായി ലയണല്‍ മെസി…

സംസ്ഥാനത്ത് സ്വര്‍ണവില കുറഞ്ഞു

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണ വില കുറഞ്ഞു. പവന് 480 രൂപയാണ് കുറഞ്ഞത്. ഒരു പവന്‍ സ്വര്‍ണത്തിന്റെ ഇന്നത്തെ വില 98,400 രൂപയാണ്. ഗ്രാമിന് 60 രൂപയാണ് കുറഞ്ഞത്.…