Blog

ഗുരുദേവ ദർശനത്തിൽ നിന്ന് ഗവേഷണത്തിലേക്ക് : ശ്രീ നാരായണ ഗുരു സെൻ്റർ ഫോർ ഹൂമൻ ഡെവലപ്പ്മെൻ്റ് ആൻ്റ് സയൻ്റിഫിക് റിസർച്ച്

.നോർത്ത് പറവൂർ : ചാലക്ക ശ്രീ നാരായണ ഇൻസ്റ്റിറ്റൂട്ട് ഓഫ് മെഡിക്കൽ സയൻസ് (SNIMS) ഗവേഷണ സെല്ലിൻ്റെ ആഭിമുഖ്യത്തിൽ റിസർച്ച് കോൺക്ലേവ് – 2025 സംഘടിപ്പിച്ചു. സ്ഥാപനത്തിലെ…

മലയാള സിനിമയുടെ ബഹുമുഖ പ്രതിഭ ശ്രീനിവാസൻ അന്തരിച്ചു

കൊച്ചി: നടനും തിരക്കഥാകൃത്തും സംവിധായകനുമായ ശ്രീനിവാസൻ അന്തരിച്ചു. കഴിഞ്ഞ കുറച്ച് കാലങ്ങളായി ആരോഗ്യപ്രശ്നങ്ങളെ തുടർന്ന് ചികിത്സയിലായിരുന്നു. എറണാകുളം താലൂക്ക് ആശുപത്രിയിലായിരുന്നു അന്ത്യം.

നടി സാറാ അര്‍ജുന്റെ തോളില്‍ ചുംബിച്ച സംഭവത്തിൽ പ്രതികരണവുമായി നടന്‍ രാകേഷ് ബേദി

ധുരന്ധര്‍ എന്ന ചിത്രത്തിന്റെ ട്രെയിലര്‍ ലോഞ്ച് ചടങ്ങിനിടെ നടി സാറാ അര്‍ജുനെ ചുംബിച്ച സംഭവത്തില്‍ പ്രതികരണവുമായി നടന്‍ രാകേഷ് ബേദി. സംഭവത്തിലെ ആരോപണങ്ങളേയും വിമര്‍ശനങ്ങളേയും തള്ളിക്കളഞ്ഞാണ് രാകേഷ്…

ഫിഫ അറബ് കപ്പ് കിരീടത്തിൽ മുത്തമിട്ട് മൊറോക്കോ

ദോഹ : ഫിഫ അറബ് കപ്പ് ജേതാക്കളായി മൊറോക്കോ. അധിക സമയത്തേക്ക് നീണ്ട മത്സരത്തിൽ രണ്ടിനെതിരെ മൂന്ന് ഗോളുകൾക്കാണ് ജോർദാനെ പരാജയപ്പെടുത്തിയത്.ലുസൈൽ മൈതാനത്തെ ആവേശകരമായ ഫിഫ അറബ്…

തൃശ്ശൂർ ജില്ലാ സൗഹൃദ വേദി ഖത്തർ ദേശീയ ദിനം സമുചിതമായി ആഘോഷിച്ചു

ദോഹ : ദോഹയിലെ തൃശ്ശൂർജില്ലക്കാരുടെ കൂട്ടായ്മയായ തൃശ്ശൂർ ജില്ലാ സൗഹൃദ വേദി ഖത്തർ ദേശീയ ദിനം സമുചിതമായി ആഘോഷിച്ചു. നുഐജയിലെ ടാക്ക് ഖത്തർ ഹാളിൽ രാവിലെ 9…

മഹാശിവലിംഗ ഘോഷയാത്രയ്ക്ക് ഹനുമാൻ സേന ഭാരതത്തിന്റെ നേതൃത്വത്തിൽ സ്വീകരണം നൽകി

കോഴിക്കോട് : മഹാശിവലിംഗ ഘോഷയാത്രയ്ക്ക് ഹനുമാൻ സേന ഭാരതത്തിന്റെ നേതൃത്വത്തിൽ സ്വീകരണം നൽകി. അഖണ്ഡഭാരത മഹാദേവ ജ്യോതിർ ലിംഗത്തിന് കോഴിക്കോട് തളി ക്ഷേത്ര പരിസരത്താണ് സ്വീകരണം നൽകിയത്.…

നാളെ നടത്താനിരുന്ന ഹയർ സെക്കന്‍ററി ഹിന്ദി പരീക്ഷ മാറ്റിവച്ചു

തിരുവനന്തപുരം: രണ്ടാം പാദ വാർഷിക പരീക്ഷയുടെ ഭാഗമായി നാളെ നടത്താനിരുന്ന ഹയർ സെക്കന്‍ററി ഹിന്ദി പരീക്ഷ മാറ്റി വെച്ചു.പൊതുവിദ്യാഭ്യാസ വകുപ്പിന്‍റെ ഹയർ സെക്കന്‍ററി പരീക്ഷാ വിഭാഗം ആണ്…

വാ​ള​യാ​റി​ലെ ആ​ള്‍​ക്കൂ​ട്ട​ക്കൊ​ല: മ​നു​ഷ്യാ​വ​കാ​ശ ക​മ്മീ​ഷ​ൻ കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണ​ത്തി​ന് ഉ​ത്ത​ര​വി​ട്ടു

തി​രു​വ​ന​ന്ത​പു​രം: വാ​ള​യാ​റി​ൽ ആ​ള്‍​ക്കൂ​ട്ട​ത്തി​ന്‍റെ ആ​ക്ര​മ​ണ​ത്തി​ൽ ഛത്തീ​സ്ഗ​ഡ‍് സ്വ​ദേ​ശി റാം ​നാ​രാ​യ​ണ​ന്‍ കൊ​ല്ല​പ്പെ​ട്ട സം​ഭ​വ​ത്തി​ൽ മ​നു​ഷ്യാ​വ​കാ​ശ ക​മ്മീ​ഷ​ൻ കേ​സെ​ടു​ത്തു. മ​നു​ഷ്യാ​വ​കാ​ശ ക​മ്മീ​ഷ​ൻ ചെ​യ​ർ​മാ​ർ ജ​സ്റ്റീ​സ് അ​ല​ക്സാ​ണ്ട​ർ തോ​മ​സ് സ്വ​മേ​ധ​യാ…

നിര്യാതയായി

കട്ടച്ചാൽ കുഴി കോഴോട്ട് പുത്രവിളാകത്ത് വീട്ടിൽ രാധ(76)നിര്യാതയായി.ഭർത്താവ് : അർജുന പണിക്കാർ, മക്കൾ: ഗീത, പ്രസന്നകുമാരി.മരുമക്കൾ : മണികണ്ഠൻ, ബാബു. സഞ്ചയനം 22.12.25 തിങ്കളാഴ്ച 8 30ന്.…

മൊബൈൽ നമ്പർ വെരിഫിക്കേഷൻ

ഡിജിറ്റൽ സർവെയുമായി ബന്ധപ്പെട്ട് തിരുവനന്തപുരം താലൂക്കിലെ വെങ്ങാനൂർ വില്ലേജിലെ ഭൂഉടമസ്ഥരുടെ മൊബൈൽ നമ്പർ വെരിഫിക്കേഷൻ തുടങ്ങി. ഭൂഉടമകൾ ഒ.ടി.പി വെരിഫിക്കേഷൻ നടത്തിയാൽ മാത്രമേ ബാദ്ധ്യതസർട്ടിഫിക്കറ്റ്, ഭൂനികുതിഅടവ്, ന്യായവില…