Blog

ശബരിമല സ്വർണ്ണക്കൊള്ള കേസ് കോടതി പറഞ്ഞാൽ അന്വേഷണം ഏറ്റെടുക്കാൻ തയ്യാറെന്ന് CBI

കോടതി പറഞ്ഞാൽ ശബരിമല സ്വർണ്ണക്കൊള്ള അന്വേഷണം ഏറ്റെടുക്കാൻ തയ്യാറെന്ന് സിബിഐ. നിലപാട് ഹൈക്കോടതിയെ അറിയിക്കും. സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ്‌ ചന്ദ്രശേഖർ നൽകിയ…

ആലപ്പുഴയില്‍ പക്ഷിപ്പനി സ്ഥിരീകരിച്ചു

ആലപ്പുഴ: കുട്ടനാട്ടിലെ ഏഴ് പഞ്ചായത്തുകളിലായി ഇരുപതിനായിരത്തിലേറെ താറാവുകള്‍ ചത്തത് പക്ഷിപ്പനി കാരണമെന്ന് സ്ഥിരീകരിച്ചു.കേന്ദ്ര മൃഗസംരക്ഷണ മന്ത്രാലയം സര്‍ക്കാരിനെ അറിയിച്ചു.നെടുമുടി, ചെറുതന, കരുവാറ്റ, കാര്‍ത്തികപ്പള്ളി, അമ്പലപ്പുഴ തെക്ക്, പുന്നപ്ര…

അമിത വേഗതയിലെത്തിയ ബൈക്ക് അപകടത്തിൽപ്പെട്ട് യുവാവിന് ദാരുണാന്ത്യം

കൊച്ചി: അമിത വേഗതയിലെത്തിയ ബൈക്ക് അപകടത്തിൽപ്പെട്ട് യുവാവിന് ദാരുണാന്ത്യം.റോഡിലെ ഹമ്പിൽ തട്ടി നിയന്ത്രണം വിട്ട ബൈക്ക് മതിലിലും വൈദ്യുതി പോസ്റ്റിലും ഇടിക്കുകയായിരുന്നു.അപകടത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്ത്. എളമക്കര…

നക്ഷത്രതിളക്കവുമായി വിദ്യാർത്ഥികൾ

വിവിധ നിറങ്ങളിലും രൂപങ്ങളിലുമുള്ള എൽ ഇ ഡി നക്ഷത്രങ്ങൾ നിർമ്മിച്ച് കാഞ്ഞങ്ങാട് സൗത്ത് വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർത്ഥികൾ , സ്കൂളിലെ നാഷണൽ സർവ്വീസ് സ്കീം…

ശാന്തി രമേഷ് പീരുമേട് പഞ്ചായത്ത് പ്രസിഡൻ്റ്

പീരുമേട് : പീരുമേട് പഞ്ചായത്ത് പ്രസിഡൻ്റ് സ്ഥാനത്തേക്ക് ശാന്തി രമേശിനെ കോൺഗ്രസ് തിരഞ്ഞെടുത്തു.കുട്ടിക്കാനം വാർഡിൽ നിന്ന് ആണ് ശാന്തി വിജയിച്ചിരിക്കുന്നത്, കഴിഞ്ഞ ഭരണസമതിയിൽ സ്റ്റാഗ് ബ്രൂക്കിനെ പ്രതിനിധികരിച്ചിരുന്നു.…

മി​ക​ച്ച സേ​വ​ന​ത്തി​നു​ള്ള ഫി​ഫ വ​ള​ന്റി​യ​ർ അ​വാ​ർഡിന് ​​ അർഹനായി മ​ല​യാ​ളി സി​ദ്ദീ​ഖ് ന​മ്പി​ടി

ദോ​ഹ: ​ഖ​ത്ത​റി​ലെ മി​ക​ച്ച വ​ള​ന്റി​യ​ർ സേ​വ​ന​ത്തി​നു​ള്ള ഫി​ഫ അ​വാ​ർ​ഡി​ൽ മ​ല​യാ​ളി​കൾക്ക് അ​ഭി​മാ​ന​മാ​യി കാ​സ​ർ​കോ​ടു​കാ​ര​ൻ സി​ദ്ദീ​ഖ് ന​മ്പി​ടി. കഴിഞ്ഞ ദിവസം ലു​സൈ​ൽ ഫാ​ൻ​സോ​ണി​ൽ ന​ട​ന്ന ആ​ഘോ​ഷ പ​രി​പാ​ടി​യി​ലാ​ണ് അ​ണ്ട​ർ…

നിര്‍ധനരായ നൂറ് വിദ്യാര്‍ത്ഥികള്‍ക്ക് വിദ്യാഭ്യാസ സഹായം പ്രഖ്യാപിച്ച്ഖത്തര്‍ എസ്.കെ.എസ്.എസ്.എഫ് കാസര്‍ഗോഡ് ജില്ലാ കമ്മറ്റി

ദോഹ: സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമയുടെ നൂറാം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി, വിദ്യാഭ്യാസ രംഗത്ത് പിന്നോക്കം നില്‍ക്കുന്ന സമൂഹത്തിലെ നിര്‍ധനരായ നൂറ് വിദ്യാര്‍ത്ഥികള്‍ക്ക് വിദ്യാഭ്യാസ സ്‌കോളര്‍ഷിപ്പ് നല്‍കുന്ന മഹത്തായ…

കളങ്കാവൽ സിനിമ വിശേഷങ്ങൾ പങ്കിട്ട് പ്രവർത്തകർ

തിരു: മമ്മൂട്ടിയെന്ന വില്ലൻ കഥാപാത്രം, വിനായകനെന്ന നായക വേഷം – രണ്ടു പേരുടെയും ഷൂട്ടിംഗ് വിശേഷങ്ങൾ പ്രേക്ഷകർക്കുമുന്നിൽ സംവിധായകനും തിരകഥാകൃത്തും തുറന്നു പറഞ്ഞപ്പോൾ പലരിലും ഒരു സിനിമയുടെ…

സപ്ലൈകോ ക്രിസ്മസ്-പുതുവത്സര വിപണി കോട്ടയം ജില്ലയിൽ;മന്ത്രി വി.എന്‍. വാസവന്‍ ഉദ്ഘാടനം ചെയ്തു

കോട്ടയം: സപ്ലൈകോ ക്രിസ്മസ്-പുതുവത്സര വിപണിയ്ക്ക് ജില്ലയിൽ തുടക്കമായി. തിരുനക്കര മൈതാനത്ത് നടന്ന ചടങ്ങിൽ സഹകരണ-തുറമുഖ-ദേവസ്വം വകുപ്പ് മന്ത്രി വി.എൻ വാസവൻ ഉദ്ഘാടനം നിർവഹിച്ചു. തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ…

സംസ്ഥാനതല ഉദ്ഘാടനം മന്ത്രി വി.എന്‍. വാസവന്‍ നിര്‍വഹിച്ചുസഹകരണ ക്രിസ്മസ്-പുതുവത്സര വിപണിക്ക് തുടക്കം

കോട്ടയം: ഉപഭോക്താക്കൾക്ക് ന്യായവിലയ്ക്ക് നിത്യോപയോഗ സാധനങ്ങൾ ലഭ്യമാക്കുന്നതിന് സഹകരണ പ്രസ്ഥാനത്തിൻ്റെ ഇടപെടല്‍ നിര്‍ണായകമായെന്ന് സഹകരണം – ദേവസ്വം -തുറമുഖം വകുപ്പ് മന്ത്രി വി. എന്‍. വാസവന്‍ പറഞ്ഞു.…