Blog

സംസ്ഥാനത്ത് സ്വർണ വിലയിൽ വീണ്ടും വർധന

കൊച്ചി: സംസ്ഥാനത്ത് ഒരു ലക്ഷം കടന്ന സ്വര്‍ണവില. ഇന്ന് പവന് 280 രൂപയാണ് വര്‍ധിച്ചത്. 1,01,880 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ഗ്രാമിന് ആനുപാതികമായി 35…

സീനിയർ സിപിഒ ഉമേഷ് വള്ളിക്കുന്നിനെ പൊലീസ് സർവീസിൽ നിന്ന് പിരിച്ചുവിട്ടു

സീനിയർ സിപിഒ ഉമേഷ് വള്ളിക്കുന്നിനെ പൊലീസ് സർവീസിൽ നിന്നും പിരിച്ചുവിട്ടു. പത്തനംതിട്ട പൊലീസ് മേധാവിയുടേതാണ് ഉത്തരവ്. പൊലീസ് ഉദ്യോഗസ്ഥന്റെ കടമകൾ നിറവേറ്റുന്നതിൽ ഉമേഷ് വള്ളിക്കുന്ന് പരാജയപ്പെട്ടു എന്ന്…

മോട്ടോറോള എഡ്‌ജ്‌ 70യുടെ വിൽപ്പന ആരംഭിച്ചു

ഡൽഹി: മോട്ടോറോള ഏറ്റവും പുതിയ അൾട്രാ-സ്ലിം സ്‌മാർട്ട്‌ഫോൺ മോട്ടോറോള എഡ്‌ജ്‌ 70യുടെ വിൽപ്പന ആരംഭിച്ചു. 5.99എംഎം ഉള്ള 159 ഗ്രാം ആണ് ഫോണിൻ്റെ ഭാരം . ക്വാൾകോം…

വഴിയരികിലെ ശസ്ത്രക്രിയയും നാടിന്റെ കാത്തിരിപ്പും വിഫലമായി

ജീവൻ രക്ഷിക്കാൻ റോഡരികിൽ നടത്തിയ ശസ്ത്രക്രിയ വിഫലമായി. കൊല്ലം സ്വദേശിയായ ലിനു മരണത്തിന് കീഴടങ്ങി. കഴിഞ്ഞ ഞായറാഴ്ച രാത്രിയായിരുന്നു ഉദയംപേരൂരിൽ വച്ച് ലിനു സഞ്ചരിച്ച സ്കൂട്ടറും മറ്റൊരു…

ഡിവോഴ്സ് നോട്ടീസ് അയച്ചതിന് ഭർത്താവ് ഭാര്യയെ വെടിവച്ച് കൊന്നു

ബെംഗളൂരു: ഡിവോഴ്സ് നോട്ടീസ് അയച്ചതിന് ഭർത്താവ് ഭാര്യയെ വെടിവച്ച് കൊന്നു. ബെംഗളൂരു ബസവേശ്വര നഗറിലാണ് ഞെട്ടിക്കുന്ന സംഭവം ഉണ്ടായത്. യൂണിയൻ ബാങ്ക് അസിസ്റ്റന്‍റ് മാനേജർ ഭുവനേശ്വരിയാണ് കൊല്ലപ്പെട്ടത്.അതേസമയം…

പാച്ചല്ലൂർ ഗവണ്മെന്റ് എൽ പി സ്കൂളിൽ ക്രിസ്മസ് ആഘോഷം സംഘടിപ്പിച്ചു

കോവളം :പാച്ചല്ലൂർ ഗവണ്മെന്റ് എൽ പി സ്കൂളിൽ ക്രിസ്മസ് ആഘോഷം സംഘടിപ്പിച്ചു വെള്ളാർ വാർഡ്‌ കൗൺസിലർ വി സത്യവതി മുഖ്യാതീഥി ആയിരുന്നു. സ്കൂൾ ഹെഡ്മാസ്റ്റർ പോളിസ്റ്റൺ ഈ…

കാണ്മാനില്ല

ഈ ഫോട്ടോയിൽ കാണുന്ന ശംസുദ്ധീൻ 73വയസ് ഇന്നലെ 16/12/2025വൈകുന്നേരം 7മണിമുതൽ എസ് എം ലോക്കിൽ നിന്നും കാണാൻ ഇല്ല.കണ്ട് കിട്ടുന്നവർ പൂന്തുറ പോലീസ് സ്റ്റേഷനുമായി ബന്ധപ്പെടുക.ബന്ധുക്കൾ.. 9633442444

ക്രിസ്തുമസ് സന്ദേശ യാത്ര

അച്ചിനകം: വെച്ചൂർ അച്ചിനകം സെൻ്റ് ആൻ്റണീസ് ഇടവകയിലെ കുടുംബയൂണിറ്റുകളുടെ നേതൃത്വത്തിൽ ക്രിസ്തുമസ് സന്ദേശ യാത്ര സംഘടിപ്പിച്ചു. ഇടവകാതിർത്തിയിലുള്ള ഭവനങ്ങളിൽ കരോൾ ഗാനങ്ങളുമായി സാൻ്റാ ക്ലോസ് വേഷം ധരിച്ച്…

എസ് എസ് സി മെയ്റ്റ്സ് വിദ്യാഭ്യാസ അവാർഡുകൾ വിതരണം ചെയ്തു

തിരുവനന്തപുരം : തിരുവല്ലം എസ് എസ് സി മെയ്റ്റ്സ് കുടുംബ സംഗമവും വിദ്യാഭ്യാസ അവാർഡ് വിതരണവും നടത്തി.കുടുംബ സംഗമം ബി എൻ വി സ്കൂൾ മാനേജർ എ…

വന്ദേഭാരത് ട്രെയിന്‍ ഓട്ടോയിൽ ഇടിച്ച് അപകടം

തിരുവനന്തപുരം: കാസർകോട്–തിരുവനന്തപുരം വന്ദേഭാരത് ട്രെയിന്‍ ഓട്ടോയിൽ ഇടിച്ചു. വർക്കലയ്ക്കടുത്ത് അകത്തുമുറിയിലാണ് അപകടം ഉണ്ടായത്. ഓട്ടോ ഡ്രൈവര്‍ സിബിയെ (28) ആർപിഎഫ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇയാൾ മദ്യപിച്ചിരുന്നെന്നാണ് നിഗമനം. റെയില്‍വേ…