ചലച്ചിത്ര നടൻ ടി പി മാധവന്‍ സ്മാരക അവാര്‍ഡ് ജഗതി ശ്രീകുമാറിന്
പ്രമുഖ ചലച്ചിത്ര നടനും ഗാന്ധിഭവന്‍ കുടുംബാംഗവുമായിരുന്ന ടി പി മാധവന്റെ ചരമവാര്‍ഷികത്തോടനുബന്ധിച്ച് ചലച്ചിത്രലോകത്തെ സമഗ്രസംഭാവനകള്‍ക്കായി ഗാന്ധിഭവന്‍ ഏര്‍പ്പെടുത്തിയ പ്രഥമ ടി പി മാധവന്‍ അവാര്‍ഡ് നടൻ ജഗതി…
