തിരുവനന്തപുരം: പ്രമുഖ മതമൈത്രി സംഗീതഞ്ജനും ചലച്ചിത്ര സംഗീത സംവിധായകനുമായ ഡോ വാഴമുട്ടം ചന്ദ്രബാബുവും ശിഷ്യരും നടത്തി വരുന്ന പുതുവത്സര സംഗീതോത്സവം ഇരുപത്തി എട്ടാം വർഷം പൂർത്തിയായി ആവർത്തനമില്ലാതെ…

പീരുമേട് ഭൂപ്രശ്നം ഇടതുപക്ഷത്തിന് കനത്ത തിരിച്ചടിയാകും

പീരുമേട്:പീരുമേട് മണ്ഡലം ഇക്കുറി സി.പി.ഐക്ക് നഷ്ടപ്പെട്ടേക്കും. കഴിഞ്ഞ ഒരുവര്‍ഷത്തിലേറെയായി പീരുമേട് ഉയര്‍ന്നുനിന്ന ഭൂപ്രശ്നം പരിഹരിക്കാതെ പോയത് തെരഞ്ഞെടുപ്പില്‍ സി.പി.ഐ യെ തിരിഞ്ഞുകുത്തും. കയ്യേറ്റം ഉണ്ടെന്ന നിലയില്‍ വ്യാപകമായ…

അക്ഷരങ്ങളിലൂടെ വിസ്മയിപ്പിച്ച കലാകാരൻ; ശ്രീനിവാസൻ അനുസ്മരണം നടത്തി​

കൊച്ചി: അന്തരിച്ച പ്രമുഖ സാഹിത്യകാരനും കലാകാരനുമായ ശ്രീനിവാസന്റെ സ്മരണാർത്ഥം യുവകലാസാഹിതി ജില്ലാ കമ്മിറ്റി അനുസ്മരണ സമ്മേളനം സംഘടിപ്പിച്ചു. എറണാകുളം സി. അച്യുതമേനോൻ ഹാളിൽ നടന്ന ചടങ്ങ് ചലച്ചിത്ര…

കർണാടകയിൽ പുരാതന നിധി ശേഖരം കണ്ടെത്തി

ബെംഗളൂരു: കര്‍ണാടകയിലെ ഗഡാഗില്‍ നിര്‍മ്മാണ തൊഴിലാളികള്‍ ഒരു വീടിന്റെ അടിത്തറ കുഴിക്കുന്നതിനിടെ നിധി ശേഖരം കണ്ടെത്തി.അവിടെ നിന്ന് പുരാതന നാണയങ്ങളും അലങ്കരിച്ച ആഭരണങ്ങളും നിറഞ്ഞ ഒരു കലം…

ഖത്തറിലെ ഇന്ത്യൻ എംബസിയുടെ ആഭിമുഖ്യത്തിൽ പ്രവാസി ഭാരതീയ ദിവസ് ആഘോഷിച്ചു

ദോഹ: ഖത്തറിലെ ഇന്ത്യൻ എംബസിയുടെ ആഭിമുഖ്യത്തിൽ ഇന്ത്യൻ കൾച്ചറൽ സെന്ററിൽ പ്രവാസി ഭാരതീയ ദിവസ് ആഘോഷിച്ചു. വിവിധ രാഷ്ട്രങ്ങളുമായി ഇന്ത്യയുടെ സൗഹൃദ ബന്ധം നിലനിർത്തുന്നതിനുള്ള പാലമാണ് പ്രവാസി…

തന്ത്രി കണ്ഠരര് രാജീവരെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ഐസിയുവിലേക്ക് മാറ്റി

തിരുവനന്തപുരം: ശബരിമല സ്വർണമോഷണക്കേസിൽ റിമാൻഡിലായ തന്ത്രി കണ്ഠരര് രാജീവരെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ഐസിയുവിലേക്ക് മാറ്റി.മെഡിക്കൽ കോളേജിലെ എംഐസിയു ഒന്നിലേക്കാണ് തന്ത്രിയെ മാറ്റിയത്.അതേസമയം, തന്ത്രിയുടെ ആരോ​ഗ്യം നിരീക്ഷിക്കുന്നതിന്…

“ഗുരുവായൂർ ദേവസ്വത്തിലെ താൽക്കാലിക ജീവനക്കാരെ സംരക്ഷിക്കണം” ആർ ജെ ഡി

ഗുരുവായൂർ ദേവസ്വത്തിലെ വിവിധ തസ്തികകളിലായി ജോലി ചെയ്തുവരുന്ന താൽക്കാലിക ജീവനക്കാരെ സംരക്ഷിക്കാൻ വേണ്ട നടപടി സർക്കാരും ഗുരുവായൂർ ദേവസ്വം ബോർഡും സ്വീകരിക്കണം. വർഷങ്ങളായി ഇവിടെ ജോലി ചെയ്തുവരുന്ന…

ദീപാലങ്കാരങ്ങള്‍ പ്രഭചൊരിഞ്ഞ വഴിത്താരയില്‍ വിശുദ്ധകൊച്ചുത്രേസ്യായുടെ പ്രദക്ഷിണം

വൈക്കം : വര്‍ണ്ണദീപാലങ്കരങ്ങള്‍ തോരണം ചാര്‍ത്തിയ വഴിത്താരയില്‍ നടന്ന വിശുദ്ധ കൊച്ചത്രേസ്യായുടെ തിരുനാള്‍ പ്രദക്ഷിണം അനേകര്‍ക്ക് ഭക്തിയുടെയും വിശ്വവാസത്തിന്റെയും നിറവായ്.വൈക്കം ടൗണ്‍ നടേല്‍പള്ളിയിലെ തിരുനാള്‍ ആഘോഷത്തിന്റെ പ്രധാന…

ഭാര്യ കൊല്ലപ്പെട്ട കേസിലെ പ്രതിയെന്ന് സംശയിക്കുന്ന ഭർത്താവ് തൂങ്ങിമരിച്ചു

ഉപ്പുതറ :എം.സി കവലയിൽ ജനുവരി 6ാം തീയതി ചൊവ്വാഴ്ച്ച മലേക്കാവിൽ സുബീഷിൻ്റെ ഭാര്യ രജനി കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയ സംഭവത്തിൽ പ്രതിയെന്ന് സംശയിക്കുന്ന രജനിയുടെ ഭർത്താവ് സുബിൻ…

ഉടമ അറിയാതെ ബാങ്കിൽ നിന്ന് പണം നഷ്ടപ്പെട്ടു

പീരുമേട്: ബാങ്ക് അക്കൗണ്ടിൽ പണം നഷ്ടപ്പെട്ടതായി പരാതി. ഏലപ്പാറയിൽ വർക്ക് ഷോപ്പ് നടത്തുന്ന കോഴിക്കാനം കിഴക്കെ പതു വയൽ സ്വദേശി രാജേഷിന്റെ രണ്ട് ലക്ഷത്തി നാല്പത്തി അയ്യായിരം…