കാണാതായ 19കാരന്റെ മൃതദേഹം തിരുവനന്തപുരത്ത് കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തി

മലപ്പുറം: കൊളത്തൂരില്‍ നിന്നും കാണാതായ വിദ്യാര്‍ത്ഥിയെ തിരുവനന്തപുരത്ത് കത്തി കരിഞ്ഞ നിലയില്‍ കണ്ടെത്തി.തിരുവനന്തപുരം മ്യൂസിയം പൊലീസ് സ്റ്റേഷന്‍ പരിധിയിലെ ഒരു റസിഡന്‍ഷ്യല്‍ ഏരിയയിലെ വിജനമായ സ്ഥലത്താണ് കത്തിക്കരിഞ്ഞ…

ബാല നടനായിരുന്ന ഹരിമുരളിയെ മരിച്ച നിലയിൽ കണ്ടെത്തി

കണ്ണൂര്‍: ബാല നടനായിരുന്ന ഹരിമുരളിയെ മരിച്ച നിലയിൽ കണ്ടെത്തി. പയ്യന്നൂർ അന്നൂരിലെ വീട്ടിലാണ് മരിച്ച നിലയിൽ കണ്ടെത്തിയിരിക്കുന്നത്. മൃതദേഹം പയ്യന്നൂരിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. രസികൻ, അണ്ണൻ…

ദേശീയപതാകയെ അപമാനിച്ചുവെന്നാരോപിച്ച് ഇന്ത്യൻ ക്രിക്കറ്റ് താരം ഹർദിക് പാണ്ഡ്യക്കെതിരെ പരാതി

പൂനെ: ദേശീയപതാകയെ അപമാനിച്ചുവെന്നാരോപിച്ച് ഇന്ത്യൻ ക്രിക്കറ്റ് താരം ഹർദിക് പാണ്ഡ്യക്കെതിരെ പരാതി. ടി20 ലോകകപ്പ് വിജയാഘോഷത്തിനിടെ ദേശീയ പതാക ദേഹത്ത് പുതച്ചിരുന്നു. ഇത് ദേശീയ പതാകയോടുള്ള അനാദരവാണെന്ന്…

ആന്ധ്രയിൽ വിഷപ്പാൽ കഴിച്ച് മരിച്ചവരുടെ എണ്ണം 13 ആയി ഉയർന്നു

രാജമഹേന്ദ്രവരം: ആന്ധ്രാപ്രദേശിലെ ഈസ്റ്റ് ഗോദാവരി ജില്ലയില്‍ മായം കലര്‍ന്ന പാല്‍ കുടിച്ച് മരിച്ചവരുടെ എണ്ണം 13 ആയി. ഏഴ് പേര്‍ രാജമഹേന്ദ്രവരത്തെ വിവിധ ആശുപത്രികളില്‍ ചികിത്സയില്‍ തുടരുകയാണെന്ന്…

പറവൂരിൽ സർക്കാർ കോളേജ് ഉദ്ഘാടനം ചെയ്തു

നോർത്ത് പറവൂർ : പറവൂർ കേസരി ഗവൺമെൻ്റ് ആർട്ട്സ് ആൻ്റ് സയൻസ് കോളേജിൻ്റെ ഔദ്യോഗികമായ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനായി നിർവ്വഹിച്ചു. യു.ജി.സി നിബന്ധന പ്രകാരം…

കോട്ടയത്ത് രാജീവ് ഗാന്ധി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി തെരഞ്ഞെടുപ്പില്‍ കെഎസ്‌യുവിന് ഉജ്ജ്വല വിജയം

കോട്ടയം: കോട്ടയത്ത് രാജീവ് ഗാന്ധി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി(ആര്‍ഐടി) തെരഞ്ഞെടുപ്പില്‍ കെഎസ്‌യുവിന് ഉജ്ജ്വല വിജയം. മാഗസിന്‍ എഡിറ്റര്‍ ഒഴികെയുള്ള മറ്റെല്ലാ പോസ്റ്റുകളിലും കെഎസ്‌യു വിജയിച്ചു.കൗശിക് ആണ് ചെയര്‍പേഴ്‌സണ്‍.…

പാച്ചല്ലൂർ കുമളി ചാന്നാരുവിളാകത്ത് തുറസായ സ്ഥലത്ത് മാലിന്യം കൊണ്ടു നിക്ഷേപിച്ചതായി പരാതി

കോവളം :പാച്ചല്ലൂർ കുമളി ചാന്നാരുവിളാകത്ത് തുറസായ സ്ഥലത്തു മാലിന്യം നിക്ഷേപിച്ചതായി പരാതി. മാലിന്യം നിക്ഷേപിച്ച സ്ഥലം ജെ എച് ഐ ശബരിനാഥു, പാച്ചല്ലൂർ സുരേഷ്, കെ കൃഷ്ണൻ…

തൃശൂർ പെരുമ്പിലാവ് സ്വദേശി ഖത്തറിൽ നിര്യാതനായി

ദോഹ: തൃശൂർ പെരുമ്പിലാവ് സ്വദേശിയും ദീർഘകാലമായി ട്രാവൽ ആന്റ് ടൂറിസം മേഖലയിൽ പ്രവർത്തിച്ചുവരികയും ചെയ്യുന്ന സിദ്ധീഖ് ശംസുദ്ദീൻ (66) ദോഹയിൽ നിര്യാതനായി.അർബുദ രോഗബാധിതനായി ചികിൽസയിലിരിക്കെ, ഇന്ന് (ബുധനാഴ്ച്ച)…

കുട്ടിക്കാനം മരിയൻ കോളേജിന് അഞ്ചു മേഖലകളിൽ ഐഎസ്ഓ അംഗീകാരം

പീരുമേട്: പരിസ്ഥിതി മാനേജ്മെന്റിനെയും സുസ്ഥിരതാ രീതികളെയും വിലയിരുത്തുന്ന ഐഎസ്ഒ 14000 സീരീസിൽ ഉൾപ്പെടുന്ന സർട്ടിഫിക്കേഷനുകൾ കരസ്ഥമാക്കി കുട്ടിക്കാനം മരിയൻ കോളേജ് ഊർജ്ജക്ഷമത, ജലപരിപാലനം, പാരിസ്ഥിതിക ആഘാതം, കാർബൺ…

വെളിയന്നൂർ ആയുർവേദ ആശുപത്രി ഒ.പി. ബ്ലോക്ക് ഉദ്ഘാടനം ചെയ്തു

കോട്ടയം: വെളിയന്നൂർ ആയുർവേദ ആശുപത്രിയുടെ പുതിയ ഒ.പി. ബ്ലോക്ക് സഹകരണം- തുറമുഖം – ദേവസ്വം വകുപ്പ് മന്ത്രി വി.എൻ. വാസവൻ ഉദ്ഘാടനം ചെയ്തു. ആരോഗ്യ പരിപാലന രംഗത്ത്…