പീരുമേട് പഞ്ചായത്ത്”ഹരിതം അഴുത” കംപോസ്റ്റ് വളം വിപണിയിലെത്തിച്ചു
പീരുമേട്: പീരുമേട് പഞ്ചായത്തിൻ്റെ മാലിന്യ സംസ്കര പ്ലാൻ്റിൽ നിർമിക്കുന്ന കംപോസ്റ്റ് വളം “ഹരിതം അഴുത” എന്ന പേരിൽ വിപണിയിൽ ഇറക്കി.പീരുമേട് പഞ്ചായത്ത് പ്രസിഡൻ്റ് ശാന്തിരമേഷ്വൈസ് പ്രസിഡൻ്റ് മനോജ്…
